മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 09:04 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാത്രമാണ് മതമെന്നും മറ്റുള്ള എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിനെതിരായ ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശിയെയും അപകടത്തിലാക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറന്ന മനസുണ്ടായാൽ മാത്രമാകും ശ്രീമദ് ഭാഗവതത്തിന്റെ അന്തസത്ത മനസിലാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ കാഴ്ചപ്പാടുകളുടെ വിശാലത മനസിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഏഴ് ദിനം ശ്രവിക്കുന്ന ഭഗവദ് കഥാപാഠങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കും. മൂല്യവത്തായ നിരവധി കാര്യങ്ങൾ കേൾക്കാനുള്ള അവസരമായിരുന്നു ഇത്. ഭഗവത്ഗീതയ്‌ക്ക് അതിരുകൾ ഇല്ലെന്നും പ്രത്യേക ദിവസങ്ങളിലേക്കോ മണിക്കൂറുകളിലേക്കോ ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ചായിരുന്നു ഉദയനിധിയുടെ പരാമർശം. കുറച്ച് കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഇല്ലാതാക്കണം. അതേ രീതിയിലാണ് സനാതനത്തെയും ഉന്മൂലനം ചെയ്യേണ്ടത്. ‘സനാതന’ എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വൻ പ്രക്ഷോഭങ്ങളാണ് രാജ്യമൊട്ടാകെ നടന്നത്.

Tags: Yogi AdityanathreligionSanatana Dharma
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies