കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 10:46 am IST
FacebookTwitterWhatsAppTelegram

മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ. സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്താൻ ഇന്ത്യക്കായി. നിലവിൽ 47-ാം സ്ഥാനത്താണ് രാജ്യം. ജപ്പാൻ,യുകെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ മറികടന്നതായി ഇൻഡക്‌സ് റിപ്പോർട്ടിൽ പറയുന്നു. അതിവേഗ ഇന്റർനെറ്റ് അനുഭവം നൽകുന്നതിനായി അവതരിപ്പിച്ച 5ജിയുടെ വരവോടെയാണ് ഡൗൺലോഡ് സ്പീഡിൽ വമ്പൻ കുതിപ്പുണ്ടായത്.

5ജി ആരംഭിച്ചതിന് ശേഷം 3.59 മടങ്ങ് സ്പീഡാണ് വർദ്ധിച്ചത്. ഗണ്യമായ പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് മുകളിലാണ് ഇന്ത്യയുടെ റാങ്ക് എന്നതും നേട്ടമാണ്. 2022 സെപ്റ്റംബറിൽ 13.87 Mbps ആയിരുന്നു സ്പീഡ് എങ്കിൽ ഒരുവർഷങ്ങൾക്കിപ്പുറം 2023 ഓഗസ്റ്റിൽ 50.21 Mbps സ്പീഡിലേക്ക് കുതിച്ചുയർന്നു. ഒരു വർഷത്തിനിടെ 3.59 മടങ്ങായിട്ടാണ് വേഗത വർദ്ധിച്ചത്. കഴിഞ്ഞ വർഷം ഇൻഡക്‌സിൽ ഇന്ത്യ 119-ാം സ്ഥാനത്തായിരുന്നു.

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ മുൻനിര ഓപ്പറേറ്റർമാരുടെ 5ജി സാങ്കേതികവിദ്യയുടെ വിന്യാസം ടെലികോം രംഗത്ത് തന്നെ മാറ്റങ്ങൾക്ക് കാരണമായി. 4ജി ഉപയോക്താക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ 5ജി ഉപയോക്താക്കൾ തങ്ങളുടെ നെറ്റ് വർക്ക് ഓപ്പറേറ്റർമാരെ സ്ഥിരമായി റേറ്റ് ചെയ്തതായി നെറ്റ് പ്രൊമോട്ടർ സ്‌കോർ തെളിക്കുന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യമാകുന്നതിനായി അവതരിപ്പിച്ച എയർഫൈബറും ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചു.

ആഗോള തലത്തിൽ ഏറ്റവും അധികം ഡാറ്റ ഉപയോഗിക്കുന്നത് ഭാരതീയരാണെങ്കിലും 4ജി നെറ്റ് വർക്കുകളുടെ അപര്യാപ്ത നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജിയാണ്. മൊബൈൽ വേഗതയിലും സാങ്കേതിക പുരോഗതിയിലും ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നവരുടെ കൂട്ടത്തിൽ രാജ്യവും സ്ഥാനം പിടിച്ചു.

Tags: Speedtest Global Index 2023Data Speeds
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies