പെട്രോൾ പമ്പുകൾ നാമമാത്രമാകും, എഥനോൾ പമ്പുകളും ചാർജിംഗ് സ്റ്റേഷനുകളും രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന കാലം വിദൂരമല്ല; മാറ്റത്തിന്റെ മണി നാദം മുഴങ്ങി തുടങ്ങിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോൾ പമ്പുകൾ നാമമാത്രമാകും, എഥനോൾ പമ്പുകളും ചാർജിംഗ് സ്റ്റേഷനുകളും രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന കാലം വിദൂരമല്ല; മാറ്റത്തിന്റെ മണി നാദം മുഴങ്ങി തുടങ്ങിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 08:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇല്ലാത്ത ഭാരതമാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അസാധ്യമായ ലക്ഷ്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ, മെഥനോൾ, ബയോ-ഡീസൽ, ദ്രവീകൃത പ്രകൃതി വാതകമായ ബയോ-എൽഎൻജി, ബയോ-സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെയുള്ള ബദലുകൾ ലഭ്യമാണ്. ഇവയുടെ കൃത്യമായ ഉപയോഗം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ഗതാഗത സംവിധാനങ്ങളെ മെച്ചപ്പെടുത്തും. ഒപ്പം പെട്രോൾ, ഡീസൽ വിലയും കുറയ്‌ക്കാൻ കാരണമാകും. ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഓട്ടോറിക്ഷകൾ, ഇലക്ട്രിക് ബസുകൾ എന്നിവ കാലക്രമേണ ജനപ്രിയമായി. ഉടൻ തന്നെ ഇലക്ട്രിക് ട്രക്കുകളും രാജ്യത്തിന് ലഭിക്കും. ഇലക്ട്രിക് ട്രോളി ബസുകൾ ഓടിക്കാനുള്ള മാർഗവും സർക്കാർ പര്യവേക്ഷണം ചെയ്യുന്നു. 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം ടൊയോട്ട പുറത്തിറക്കി. മാറ്റത്തിന്റെ മണി മുഴുങ്ങുന്നതിന്റെ അടയാളങ്ങളാണിത്. എന്നിരുന്നാലും പെട്രോൾ ഉപയോഗിക്കുന്നത് നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിഥിയം അയൺ ബാറ്ററികളുടെ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇതുവഴി ഇലക്ട്രിക് കാറുകളുടെ വില പെട്രോളിൽ ഓടുന്ന കാറുകളുടെ വിലയിലേക്ക്  എത്തും. എഥനോൾ ഉപയോഗിക്കുന്നത് വഴി കാർഷിക മേഖലയും പുരോഗതി കൈവരിക്കും. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഇതുവഴി കഴിയും. പെട്രോൾ പമ്പിന് പകരം എഥനോൾ പമ്പുകളും ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. പുല്ലിൽ നിന്ന് എൽഎൻജിയും സിഎൻജിയും തയ്യാറാക്കുന്ന കാലവും വിദൂരമല്ല. ഹരിയാം, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 185-ഓളം പ്രൊജക്ടുകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: nitin gadkarielectric vehicle
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies