ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ്  മെട്രോ സ്‌റ്റേഷനിലിട്ട് തല്ലി ചതച്ചു; ഇറാൻ പോലീസിന്റെ ആക്രമണത്തിൽ 16-കാരി കോമയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ്  മെട്രോ സ്‌റ്റേഷനിലിട്ട് തല്ലി ചതച്ചു; ഇറാൻ പോലീസിന്റെ ആക്രമണത്തിൽ 16-കാരി കോമയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 11:45 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ പോലീസിന്റെ ആക്രമണത്തിന് ഇരയായ 16-കാരി കോമയിൽ. അർമിത ഗരാവന്ദ് എന്ന പെൺകുട്ടിയാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ടെഹ്‌റാൻ മെട്രോയിൽ വനിതാ പോലീസുകാരുടെ ആക്രമണത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് ബോധരഹിതയായി. ചികിത്സയിൽ തുടരുന്നതിനിടെയാണ് കോമ അവസ്ഥയിലായത്.

എന്നാൽ കുട്ടിയെ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇറാൻ പോലീസും ഭരണകൂടവും. കഴുത്തിന് ചുറ്റും ബാൻഡേജുമായി ആശുപത്രിയിൽ കിടക്കയിൽ കഴിയുന്ന 16-കാരിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നു. ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥർ അർമിതയെ മെട്രോയിലേക്ക് തള്ളിയിട്ടു. പിന്നീട് നിശ്ചലമായ ശരീരം ഉദ്യോഗസ്ഥർ ചേർന്ന് ചുമന്ന് കൊണ്ടുപോകുന്നതായും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ തള്ളിയിട്ടപ്പോൾ ബോധരഹിത ആയെന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.

ഹിജാബ് നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് 22-കാരി മഹ്‌സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് സമാന സംഭവം വീണ്ടും റിപ്പോർട്ട് ചെയ്തത്. അമിനി കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇറാനിൽ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. അമിനിയുടെ മരണത്തിന് പിന്നാലെ ആയിരക്കണക്കിന് സത്രീകളാണ് തെരുവോരങ്ങളിൽ തടിച്ച് കൂടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തിയത്. ഇതിന്റെ പശ്ചത്താലത്തിൽ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.

Tags: 16-Year-Old GirlComaHijab Rules
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies