ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തിന്റെ 11-ാം ദിനത്തിൽ വെങ്കല മെഡലോടെ തുടക്കം കുറിച്ച ഇന്ത്യ, തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും അധികം മെഡൽ നേടിയ എഡിഷനായി 2022-ലെ ഏഷ്യൻ ഗെയിംസിനെ മാറ്റി. രാജ്യം പുതുചരിത്രം കുറിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ഏഷ്യൻ ​ഗെയിംസിൽ പങ്കെടുത്ത കായിക താരങ്ങളെ അഭിനന്ദിച്ചും രാജ്യത്തിന്റെ നേട്ടത്തിൽ ആഹ്ലാദം പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

‘ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എന്നത്തേക്കാളും തിളങ്ങി! 71 മെഡലുകളോടെ, ഞങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടം ഞങ്ങൾ ആഘോഷിക്കുകയാണ്. ഇത് രാജ്യത്തെ അത്‌ലറ്റുകളുടെ സമാനതകളില്ലാത്ത സമർപ്പണത്തിന്റെയും ധീരതയുടെയും കായിക മനോഭാവത്തിന്റെയും തെളിവാണ്. കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും ജീവിതയാത്രയാണ് ഓരോ മെഡലും ഉയർത്തിക്കാട്ടുന്നത്. രാജ്യത്തിനാകെ അഭിമാന നിമിഷം. ഞങ്ങളുടെ കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ’- എന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. നിലവിൽ 16 സ്വർണം, 27 വെള്ളി, 31 വെങ്കലം എന്നിങ്ങനെ 74 മെഡലുകളോടെ മുന്നേറുകയാണ് ഇന്ത്യ.

 

Tags: Narendra ModiIndiaAsian Games 2023Asian Games 2022
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies