'നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി'; 'ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ' ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി’; ‘ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ’ ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. നമ്മുടെ ചാമ്പ്യൻ നീരജ് ചോപ്ര, ജാവലിൻ ത്രോയിൽ തന്റെ ഏഷ്യൻ ഗെയിംസ് കിരീടം നീരജ് നിലനിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീരജിന്റെ മെഡൽ ചരിത്രപരമായ നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്നും എന്നേക്കുമുള്ള മികച്ചതും അസാധാരണവുമായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണ്ണ മെഡലുകളായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചതെന്നും ആ റെക്കോർഡ് ഇത്തവണ മറികടന്നുവെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

4-ാം ശ്രമത്തിൽ 88.88 മീറ്റർ ദൂരം എറിഞ്ഞുകൊണ്ടാണ് നീരജ് ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിൽ 82.38 മീറ്റർ ദൂരവും, 2-ാം ശ്രമത്തിൽ 84.49 മീറ്റർ ദൂരവും എറിഞ്ഞിട്ട നീരജിന് മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താനായില്ല. എന്നാൽ 4-ാം ശ്രമത്തിൽ നീരജ് 88.88 മീറ്റർ ദൂരമാണ് എറിഞ്ഞത്. 5-ാം ശ്രമത്തിൽ താരം 80.80 മീറ്റർ ദൂരം കണ്ടെത്തി. മികച്ച ദൂരം കണ്ടെത്തിയ 4-ാം ശ്രമമാണ് നീരജിന് പൊന്ന് സമ്മാനിച്ചത്. എന്നാൽ 5-ാം ശ്രമം ഫൗളായി മാറി.

Tags: NEERAJ CHOPRAanurag thakurASIAN GAMES
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies