ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി; ഭീം കൊറഗാവ് കേസിലെ പ്രതിക്കും സ്ഥാപനത്തിൽ ഓഹരി; അർബൻ നെക്‌സലുകളിലേക്കും പണം ഒഴുകി; ഗുരുതര കണ്ടെത്തലുമായി ഡൽഹി പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി; ഭീം കൊറഗാവ് കേസിലെ പ്രതിക്കും സ്ഥാപനത്തിൽ ഓഹരി; അർബൻ നെക്‌സലുകളിലേക്കും പണം ഒഴുകി; ഗുരുതര കണ്ടെത്തലുമായി ഡൽഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതവിരുദ്ധ പ്രചാരണങ്ങൾക്ക് ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമം ചൈനയിൽ നിന്ന് സ്വീകരിച്ചത് 86 കോടി രൂപ . ഡൽഹി പോലീസ് രജിറസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൂന്ന് സ്ഥാപനങ്ങളിൽ നിന്നാണ് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. രണ്ട് സ്ഥാപനങ്ങൾ യുഎസ് കോടീശ്വരൻ നെവിൽ റോയി സിംഘാമിന്റേതും മറ്റേത് ഭാര്യയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനവുമാണ്. 2018 മാർച്ച് മുതൽ 2021 സെപ്തംബർ വരെയുള്ള കാലത്താണ് പണം മുഴുവൻ കൈപ്പറ്റിയത്.
നെവിൽ റോയി സിംഘാമിന്റെ ജസ്റ്റിസ് ആൻഡ് എജ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 76.84 കോടി രൂപയും ദ ട്രൈകോണ്ടിനെന്റൽ ലിമിറ്റഡിൽ നിന്ന് 1.61 കോടി രൂപയുമാണ് ഓൺലൈൻ മാദ്ധ്യമം സ്വീകരിച്ചത്. കൂടാതെ ഭാര്യയുടെ പേരിലുള്ള ജിസ്പാൻ എൽഎൽസി, സെൻട്രോ പോപ്പുലർ ഡി മിദാസ് എന്നിവിടങ്ങളിൽ നിന്നായി 30 ലക്ഷത്തിലധികം രൂപ ലഭിച്ചതായും കണ്ടെത്തി. സേവനങ്ങൾക്ക് പണം വാങ്ങിയെന്നാണ് രേഖകളിൽ പറയുന്നതെങ്കിലും എന്ത് സേവനമാണ് നൽകിയതെന്ന് വ്യക്തമല്ല. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥ അമേരിക്കൻ കോടീശ്വരന്റെ അടുത്ത സുഹൃത്താണ്.

ചൈനയിൽ നിന്നും ലഭിച്ച പണം നക്‌സലുകൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നു.
മാവോയിസ്റ്റും ഭീം കൊറഗാവ് കേസിലെ പ്രതിയുമായ
ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കിൽ പങ്കാളിത്തമുണ്ടെന്നും ഇയാൾ ഉൾപ്പെട്ടിരിക്കുന്ന നക്‌സൽ കേസുകളിൽ ഈ പണം വൻതോതിൽ ചിലവഴിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ന്യൂസ് ക്ലിക്ക് ഡൽഹി പോലീസ് അടച്ചുപൂട്ടിയത്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35 ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ഓഫീസ് സീൽ ചെയ്തത്. സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ഥയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അമേരിക്കൻ കോടീശ്വരൻ നെവിൽ റോയി സിംഘാം സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി മുൻപ് ഇഡി കണ്ടെത്തിയിരുന്നു. ടിസ്റ്റ സെതൽവാദിന് 40 ലക്ഷം രൂപയും മാദ്ധ്യമപ്രവർത്തകനായ പരഞ്ജയ് ഗുപ്തക്ക് 72 ലക്ഷം രൂപയും ലഭിച്ചു. ന്യൂസ് ക്ലിക്ക് വഴിയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്
ഇവർ കൈപ്പറ്റിയത്.

Tags: News Clickchinese fund86 lakh
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies