ഉയിരും ഉലകും ബാലമുരുകൻമാരായി; സന്തോഷമടക്കാൻ കഴിയാതെ നയൻതാര; വീഡിയോ കാണാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഉയിരും ഉലകും ബാലമുരുകൻമാരായി; സന്തോഷമടക്കാൻ കഴിയാതെ നയൻതാര; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 02:51 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് നയൻതാരയും വിഗ്‌നേഷ് ശിവനും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഉയിരെന്നും ഉലകമെന്നും വിളിക്കുന്ന ഇരട്ട കുട്ടികളാണ് ദമ്പതിമാർക്കുള്ളത്. കുട്ടികൾ ജനിച്ച് ഒരു വർഷത്തോളം ഇരുവരും കുഞ്ഞുങ്ങളുടെ മുഖം സമൂഹ മാദ്ധ്യമങ്ങളിൽ കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ഒന്നാം പിറന്നാൾ. പിറന്നാൾ ദിനത്തിലായിരുന്നു താരങ്ങൾ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

മക്കളുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേർ ഇരുവരുടെയും പെയിന്റിംഗുകൾ സമ്മാനിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഒരു ആരാധിക വരച്ച ചിത്രം നയൻതാരയ്‌ക്കും വിഗ്നേഷ് ശിവനും നേരിട്ട് കൈമാറിയിരുന്നു. ഫാൻസ് പേജുകളിലടക്കം ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്. ബാലമുരുകൻമാരെ പോലെ ഉയിരിനെയും ഉലകിനെയും വരച്ചിരിക്കുന്ന പെയിൻിംഗ് ആണ് താരദമ്പതിരകൾക്ക് കൈമാറിയത്. ചിത്രം കണ്ട് സന്തോഷമടക്കാനാകാതെ നിൽക്കുന്ന നയൻതാരയേയും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Mannin Mainthan Malaysia (@mannin.mainthan.my)

ബാലമുരുകൻമാരെ പോലെ സർവ്വാഭരണ വിഭൂഷിതരായി ഉയിരും ഉലകും. കൂടാതെ ഇരുവരുടെയും കൈകളിൽ ഓരോ മയിൽ കുഞ്ഞുങ്ങളും. ക്വാലാലംപൂരിലെ പ്രശസ്തമായ ബട്ടു ഗുഹ സന്ദർശന വേളയിലായിരുന്നു ആരാധിക ചിത്രം കൈമാറിയത്. മനോഹരമായ ചിത്രം സമ്മാനിച്ചതിന് നയൻതാര ആരാധികയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നേരത്തെ മക്കൾക്കൊപ്പമുളള നയൻതാരയുടെയും വിഗ്നേഷിന്റെയും മറ്റൊരു പെയിന്റിംഗ് ഒരു ആരാധകൻ സമ്മാനിച്ചിരുന്നു. ഇതിന്റെ ചിത്രവും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Tags: nayantharaVIGNESH SIVANSUBUYIR ULAG
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies