ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി : ഭർത്താവ് റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ , ഭർതൃമാതാവിനും ജയിൽ വാസം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി : ഭർത്താവ് റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ , ഭർതൃമാതാവിനും ജയിൽ വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 05:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിത ഇസ്ലാം മതപരിവർത്തനത്തിനിരയാക്കിയ കേസിൽ പ്രതിയും , താരയുടെ ഭർത്താവുമായ റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ. റാക്കിബുളിന്റെ അമ്മയെ കോടതി രണ്ട് വർഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി രജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിന് ശിക്ഷിച്ചു.

തന്റെ യഥാർത്ഥ വ്യക്തിത്വം രഹസ്യമാക്കി വെച്ചുകൊണ്ട് രാക്കിബുൾ താരാ ഷാദേവുമായി അടുക്കുകയും , ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷമാണ് റാക്കിബുൾ ഇസ്ലാമാണെന്ന് താര മനസിലാക്കിയത് . റാക്കിബുളും , അമ്മ കൗശൽ റാണിയും ഇസ്ലാം മതം സ്വീകരിക്കാൻ താര ഷാദേവിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി.

ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരിൽ റാകിബുളും അമ്മ കൗശൽ റാണിയും താരാ ഷാദേവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ജീവിതം മടുത്ത താര ഷാദേവ് 2014 ഓഗസ്റ്റ് 14 ന് അമ്മിക്കും മകനുമെതിരെ കേസ് ഫയൽ ചെയ്തു. ഇതിൽ ലൈംഗികാതിക്രമം, മതപരിവർത്തനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ചിരുന്നു.

2023 സെപ്തംബർ 30 ന് കേസ് പരിഗണിക്കുമ്പോൾ, ലൗ ജിഹാദ്, മതംമാറ്റം എന്നീ കേസുകളിൽ മുൻ ജാർഖണ്ഡ് ഹൈക്കോടതി രജിസ്ട്രാർ മുഷ്താഖ് അഹമ്മദ്, മുഖ്യപ്രതി റാക്കിബുൾ എന്ന രഞ്ജിത് കോഹ്‌ലി, അമ്മ എന്നിവർക്കെതിരെ സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജി പികെ ശർമ കുറ്റം ചുമത്തിയിരുന്നു . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 496, 376 (2) എൻ, 323, 298, 506 വകുപ്പുകൾ പ്രകാരം എല്ലാവരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

Tags: shootertara shadev
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies