പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണം; പാകിസ്താനോട് ലോക ബാങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണം; പാകിസ്താനോട് ലോക ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണമെന്ന് പാകിസ്താനോട് ലോക ബാങ്ക് ആവശ്യപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾക്കായി പണം ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്താൻ. ഇതിൽ നിന്ന് കരകയറാൻ നികുതിപ്പിരിവ് ഫലപ്രദമായി നടത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് ലോക ബാങ്ക്.

ഒരു ഭാഗത്ത് മത തീവ്രവാദം പിടി മുറുക്കുന്നു, മറു ഭാഗത്ത് ഇമ്രാൻ ഖാനെ ജയിലിൽ ആടച്ചതിന് ശേഷം രൂപപ്പെട്ട രാഷ്‌ട്രീയ അരക്ഷിതാവാസ്ഥ. ഇതിനിടയിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പാകിസ്താനെ ബാധിച്ചരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ നിന്ന് കരകയറണമെങ്കിൽ നികുതിപ്പിരിവ് കൃത്യമായി നടപ്പിലാക്കുക മാത്രമാണ് മാർ​ഗമെന്നും ഇപ്പോഴത്തെ നികുതിപ്പണം സാമ്പത്തിക ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്നും ലോകബാങ്ക് ഓർമ്മപ്പെടുത്തി.

ആദായ നികുതി , വിൽപ്പന നികുതി, കസ്റ്റംസ് തീരുവ എന്നിവയ്‌ക്ക് നൽകി വരാറുള്ള ഇളവുകൾ അവസാനിപ്പിക്കാനും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ദേശീയ തിരിച്ചറിയൽ കാർഡുകളുമായും ബന്ധിപ്പിക്കാനും, വസ്തു നികുതി നിരക്കുകൾ വിപണി മൂല്യങ്ങളുമായി ബന്ധിപ്പിക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു. വിവിധ സാധനങ്ങൾക്ക് 18% എന്ന സ്റ്റാൻഡേർഡ് ജിഎസ്ടി (ജനറൽ സെയിൽസ് ടാക്സ്) നിരക്കാണ് ലോകബാങ്ക് നിർദ്ദേശിച്ചത്.

പ്രതിവർഷം 600000 രൂപയ്‌ക്ക് മേൽ വരുമാനമുള്ള വ്യക്തികളെ ആദായ നികുതി പരിധിയിൽ കൊണ്ടു വരണം. ആഡംബര വസ്തുക്കളുടെ നികുതി കുറയ്‌ക്കുമ്പോൾ റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, സിഗരറ്റ് എന്നിവയ്‌ക്ക് അധിക നികുതി ചുമത്താനും ലോകബാങ്ക് ശുപാർശ ചെയ്യുന്നു.

ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കരുതൽ ദനം ഉപയോഗിച്ച് നിത്യ ചിലവ് നടത്തേണ്ട അവസ്ഥയിലേക്ക് പാകിസ്താൻ എത്തി നിൽക്കുന്നു. കടക്കെണിയിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന പാകിസ്താനെ സഹായിക്കാൻ ഐഎംഎഫ് 3 ദശ ലക്ഷം ഡോളറിന്റ വായ്പാ സഹായം വാഗ്ദാനം ചെയ്തു എന്നാൽ ഐഎംഎഫിന്റെ നിർദ്ദേശങ്ങൾ‌ പാലിക്കുക എന്നത് സമകാലിക സാഹചര്യത്തിൽ പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

Tags: World BankPakisthan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies