വാക്‌സിൻ വാറിന്റ അണിയപ്രവർത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിൻ വാറിന്റ അണിയപ്രവർത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

 

ജോധ്പൂർ: വാക്‌സിൻ വാറിന്റ അണിയപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രത്യേകിച്ചും വനിതാ ശാസ്തജ്ഞരുടെ അക്ഷീണമായ പ്രവർത്തനത്തെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു എന്നായിരുന്നു അദ്ദേ​ഹത്തിന്റെ വാക്കുകൾ. ജോധ്പൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാന മന്ത്രി ചിത്രത്തെ അഭിനന്ദിച്ചത് വിവേക് അ​ഗ്നിഹോത്രിയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു.

‘രാജ്യത്തെ ശാസ്ത്രജ്ഞർ പ്രത്യേകിച്ചും വനിതാ ശാസ്തജ്ഞരുടെ അക്ഷീണമായ പ്രവർത്തനത്തെ ചിത്രീകരിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരെ ഞാൻ അഭിന്ദിക്കുന്നു.’ – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

‘ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിൻ നിർമ്മാണത്തിന് വേണ്ടി പ്രത്യേകിച്ചും വനിത ശാസ്ത്രജ്ഞരുടെ പ്രവർത്തനത്തെ ചിത്രീകരിക്കുന്ന സിനിമ പ്രധാനമന്ത്രി ശ്രദ്ധിച്ചതിൽ ഏറെ സന്തോഷമുണ്ട്.’ – വിവേക് അഗ്നിഹോത്രി.

വിവേക് അ​ഗ്നിഹോത്രിയുടെ എറ്റവും പുതിയ മെഡിക്കൽ ഡ്രാമാ ചിത്രമാണ് വാക്‌സിൻ വാർ. ലോകം നടുക്കിയ കൊറോണയ്‌ക്കെതിരെ ഭാരതത്തിലെ ശാസ്ത്രജ്ഞർ നടത്തിയ വാക്‌സിൻ നിർമ്മാണത്തെ ആധാരമാക്കിയുള്ള സിനിമയാണ് വാക്‌സിൻ വാർ. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ,നാനാപടേക്കർ, അനുപം ഖേർ, പല്ലവി ജോഷി, റൈമ സെൻ,സജ്തമി ഗൗഡ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പല്ലവി ജോഷിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം സാമ്പത്തികമായി വിജയമായിരുന്നില്ല എങ്കിലും ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ സമഗ്രമായി ചിത്രീകരിക്കാൻ ചിത്രത്തിന് കഴിഞ്ഞതായി നിരൂപകർ അഭിപ്രായപ്പെടുന്നു.

 

Tags: IndianThe Vaccine War
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies