ശാരീരികബുദ്ധിമുട്ടുകളെ അതിജീവിച്ച് ചരിത്രമെഴുതി പ്രണോയ്; പരിശീലകൻ പുല്ലേല ഗോപീചന്ദിനൊപ്പം നൃത്തം ചെയ്ത് വിജയാഘോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാരീരികബുദ്ധിമുട്ടുകളെ അതിജീവിച്ച് ചരിത്രമെഴുതി പ്രണോയ്; പരിശീലകൻ പുല്ലേല ഗോപീചന്ദിനൊപ്പം നൃത്തം ചെയ്ത് വിജയാഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 08:09 pm IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്. ഇന്ത്യയുടെ ടോപ് സീഡ് താരമായ പ്രണോയ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിൽ പ്രവേശിച്ചതോടെ മെഡലുറപ്പിച്ചു. നടുവിനേറ്റ പരിക്ക് പോലും വകവെയ്‌ക്കാതെയാണ് താരം കോർട്ടിലിറങ്ങിയത്. എന്നാൽ മത്സരശേഷം പരിശീലകൻ പുല്ലേല ഗോപിചന്ദുമായുളള പ്രണോയിയുടെ വിജയാഘോഷം കാണികളെ ആനന്ദകണ്ണീരിലാഴ്‌ത്തി.

ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ലീ സീ ജിയയെ കീഴടക്കിയാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. സ്‌കോർ: 21-16, 21-23, 22-20. വിജയത്തിന് ശേഷം കോർട്ടിൽ തലകുനിക്ക് ദൈവത്തിന് നന്ദി അറിയിക്കുകയും നൃത്ത ചുവടുകളുമായി പരിശീലകൻ പുല്ലേല ഗോപിചന്ദിന് അരികിലേത്തി ആലിംഗനം ചെയ്താണ് പ്രണോയ് വിജയം ആഘോഷിച്ചത്.

41 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു പുരുഷ ബാഡ്മിന്റൺ താരം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വേണ്ടി മെഡൽ നേടുന്നത്. മുൻപ് 1982-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വേണ്ടി സയ്യിദ് മോദി വെങ്കലം നേടിയിരുന്നു.

𝐖𝐡𝐚𝐭 𝐚 𝐦𝐚𝐭𝐜𝐡! 𝐖𝐡𝐚𝐭 𝐚 𝐜𝐡𝐚𝐦𝐩𝐢𝐨𝐧!

Fight of a warrior from HS Prannoy & he ensures #TeamIndia a medal in #Badminton Men’s Singles at #AsianGames2023 🏸⭐

P.S – Do not miss out on the final celebratory dance 😉🕺#Cheer4India #HangzhouAsianGames #SonyLIV pic.twitter.com/61mBBnsfMl

— Sony LIV (@SonyLIV) October 5, 2023

“>

 

Tags: CelebrationASIAN GAMESHS PRANOY
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies