കുടുംബശ്രീ സ്ത്രീകൾ വന്നിരുന്ന് 24 കസേരകൾ പൊട്ടി; നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവാണ് കസേരകൾ പൊട്ടിയത്; സ്ത്രീ വിരുദ്ധ പരാമർശവുമായി മന്ത്രി കെ.രാധാകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുടുംബശ്രീ സ്ത്രീകൾ വന്നിരുന്ന് 24 കസേരകൾ പൊട്ടി; നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവാണ് കസേരകൾ പൊട്ടിയത്; സ്ത്രീ വിരുദ്ധ പരാമർശവുമായി മന്ത്രി കെ.രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 08:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുടുംബശ്രീ സ്ത്രീകളെ പരിഹസിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ സ്ത്രീകളുടെ ഭാരവും വണ്ണവും നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവെന്നോണമാണ് മന്ത്രിയുടെ പ്രസ്താവന. കുടുംബശ്രീയുടെ പരിപാടിക്ക് സ്ത്രീകൾ വന്നിരുന്നപ്പോൾ കസേരകൾ പൊട്ടിയെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമർശം.

‘ഞാൻ ഒരു സ്ഥലത്ത് കുടുംബശ്രീയുടെ പരിപാടിക്ക് പോയി. അയ്യായിരത്തിലധികം കുടുംബശ്രീ സ്ത്രീകൾ അവിടെയുണ്ട്. അവരെല്ലാം വന്ന് ഹാൾ നിറഞ്ഞു. അപ്പോൾ, ഉത്തരേന്ത്യക്കാരനായ അവിടുത്തെ കളക്ടർ എണ്ണാൻ തുടങ്ങി. വൺ, ടു, ത്രി, ഫോൺ എന്നിങ്ങനെ എണ്ണി തുടങ്ങി. ഞാൻ വിചാരിച്ചത് ഇയാൾക്ക് പിറുപിറുക്കുന്ന സ്വഭാവമുണ്ടെന്നാണ്. എന്നാൽ, കളക്ടർ കസേരകൾ എണ്ണുകയായിരുന്നു. സർ, 24 കസേരകൾ പൊട്ടി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു’.

‘കസേരകളുടെ ബലക്കുറവ് കൊണ്ട് പൊട്ടിയതാവും എന്ന് കരുതി ഞാൻ ശ്രദ്ധിക്കാൻ പോയില്ല. അദ്ദേഹം ചോദിച്ചു, സർ കുടുംബശ്രീ രൂപീകരിച്ചത് എന്തിന് വേണ്ടിയാണ് എന്ന്. ഞാൻ പറഞ്ഞു, ദാരിദ്ര്യം ലഘൂകരിക്കാൻ വേണ്ടിയാണ്. നമ്മുടെ നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് കുടുംബശ്രീയിലെ സ്ത്രീകൾ വന്നിരുന്നപ്പോൾ കസേര പൊട്ടിയതെന്ന് അദ്ദേഹം പറഞ്ഞു’- കെ.രാധാകൃഷ്ണൻ പ്രസം​ഗിച്ചു.

Tags: Minister K radhakrishnankudumbashree
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies