മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 01:18 pm IST
FacebookTwitterWhatsAppTelegram

ബെൽജിയം: ബ്രസൽസ്സിൽ നടക്കുന്ന മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി. സമഗ്രമായ വളർച്ചയ്‌ക്കും ആഗോളക്ഷേമത്തിനും അനുകൂലമായ സമുദ്രാന്തരീക്ഷം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നത്.

സമുദ്രമേഖലയിൽ നടന്ന് കൊണ്ടിരിക്കുന്ന സഹകരണ സംരംഭങ്ങളും സമുദ്ര സുരക്ഷയ്‌ക്കായി അന്താരാഷ്‌ട്ര പ്രദേശിക പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.

ഇരു പ്രദേശങ്ങളിലെയും നിയമ വിരുദ്ധ സമുദ്രപ്രവർത്തനം( ഐഎംഎ), സമുദ്ര നിയമ നിർവ്വഹണം, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നീ കാര്യങ്ങളെ കുറിച്ചും യോഗത്തിൽ വിശദമായ പഠനം നടത്തി.

കൂടാതെ സൈബർ സ്‌പേസിന്റെ ശേഷി വർധിപ്പിക്കുക, ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയക്കും മാരിടൈം സെക്യൂരിറ്റി ഡയലോഗ് പ്രധാന്യം നൽകും.

നിരായുധീകരണവും അന്താരാഷ്‌ട്ര സുരക്ഷാ മന്ത്രാലയം ജോയിൻ സെക്രട്ടറി മുവാൻ പോയ് സയാവിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമാണ് ബ്രസൽസ്സിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചത്. സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പോളിസി, യൂറോപ്യൻ എക്‌സ്റ്റേണൽ ആക്ഷൻ സർവീസ് ഡയറക്ടറായ ജോനെക്കെ ബാൽഫർട്ട് ആയിരുന്നു യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘത്തെ നയിച്ചത്.

Tags: MaritimeEuropean UnionMinistry of External Affairs
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies