നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം..! ഇനി ഉള്ള് തുറന്ന് പുഞ്ചിരിക്കാം..; അറിയാം ലോക പുഞ്ചിരി ദിനത്തിന്റെ പ്രാധാന്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം..! ഇനി ഉള്ള് തുറന്ന് പുഞ്ചിരിക്കാം..; അറിയാം ലോക പുഞ്ചിരി ദിനത്തിന്റെ പ്രാധാന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക പുഞ്ചിരി ദിനം. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. ‘നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം’ എന്നതാണ് ഈ വർഷത്തെ ലോക പുഞ്ചിരി ദിന സന്ദേശം. മാനസിക-ശാരീരിക സംഘർഷങ്ങളും പിരിമുറക്കങ്ങളും ഉള്ള ഈ ലോകത്ത് ചിരി വലിയ ഒരു മരുന്ന് കൂടിയാണ്. കേട്ടിട്ടില്ലെ.. ഒരു പുഞ്ചിരി കൊണ്ട് ഏത് വലിയ പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന്..!

മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള പ്രശസ്ത ചിത്രകാരനായ ഹാർവി ബോൾ, പുഞ്ചിരി മുഖം (സ്‌മൈലി ഫെയ്‌സ്) സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. 1963-ലാണ് അദ്ദേഹം ആദ്യമായി സ്‌മൈലി ഫെയ്‌സ് ഉണ്ടാക്കിയത്. ലോകമെമ്പാടുമുള്ള ആളുകൾ പുഞ്ചിരിയും ദയയും നിറഞ്ഞ പ്രവൃത്തികൾക്കായി എല്ലാ വർഷവും ഒരു ദിനം മാറ്റിവയ്‌ക്കണമെന്നായിരുന്നു ഹാർവിയുടെ ആഗ്രഹം.

1999-ലാണ് ആദ്യമായി ലോക പുഞ്ചിരി ദിനം ആഘോഷിച്ചത്. 2001-ൽ ഹാർവി മരണപ്പെട്ടതിന് ശേഷം ‘ഹാർവി ബാൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ’ രൂപീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണയക്കായി ഹാർവി ബോൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ ഈ ദിനം എല്ലാ വർഷവും പുഞ്ചിരി ദിനമായി ആചരിക്കാനും ആരംഭിച്ചു.

അതേസമയം പുഞ്ചിരി ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അര കിലോമീറ്റർ നടക്കുന്നതിന് തുല്യഫലമാണ് മനസ് തുറന്നുള്ള ഒരു ചിരി. അത് മാത്രമല്ല ചിരി എന്നത് ഒരു പ്രത്യേക ഊർജ്ജമായി ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നും ആരോഗ്യത്തിന് നല്ലതാണെന്നും രോഗ പ്രതിരോധ സംവിധാനത്തെയും മാനസികാരോഗ്യത്തെയും ശക്തിപ്പെടുത്തുന്നുവെന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുമെന്നും സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും വൈദ്യശാസ്ത്രത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.

കൂടാതെ ഹൃദ്രോഗ അപകടസാധ്യത കുറയ്‌ക്കാനും കുടവയർ കുറയ്‌ക്കാനും വേദന കുറയ്‌ക്കാനും ശരീര ഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. ചിരി ആയുസ്സ് കൂട്ടുമെന്നാണ് പറയുന്നത്. കൂടുതൽ ചിരിക്കുന്നവരാണ് കൂടുതൽ കാലം ജീവിക്കുക എന്നാണ് സൈക്കോളജിസ്റ്റുകളുടെ പഠനങ്ങൾ തെളിയിക്കുന്നത്. ദന്ത സംരക്ഷണവും പുഞ്ചിരിക്ക് പ്രധാന ഘടകമാണെന്ന് ദന്തരോഗ വിദഗ്ധരും പറയുന്നു. കാരണം ആത്മവിശ്വാസത്തോടെ ഒന്ന് പുഞ്ചിരിക്കാൻ നിരയൊത്ത, വൃത്തിയുള്ള പല്ലുകൾ വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ നിരതെറ്റിയ പല്ലുകളും, പല്ലിലിലെ മഞ്ഞപ്പും കറകളും ചിരിയ്‌ക്ക് തടസ്സമാകും. അതിനാൽ ദന്ത സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.

Tags: HealthsmileWorld Smile Day
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies