ഏകദിന ലോകകപ്പ്: പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് ഡച്ചുപട; കഷ്ടിച്ച് കരകയറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ലോകകപ്പ്: പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് ഡച്ചുപട; കഷ്ടിച്ച് കരകയറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

ഹെെദരാബാദ്: ഏഷ്യകപ്പിലെയും സന്നാഹമത്സരങ്ങളിലെയും തോൽവിക്ക് പകരം ചോദിക്കാൻ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്താന് ബാറ്റിംഗിൽ തിരിച്ചടി. യോഗ്യത മത്സരം കടന്നെത്തിയ ഡച്ചുകാർക്ക് മുന്നിൽ പാകിസ്താന്റെ പേരുകേട്ട ബാറ്റർമാർ വെള്ളം കുടിക്കുന്നതാണ് കണ്ടത്. മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്. ഒരു ഓവർ ബാക്കി നിൽക്കെ പാകിസ്താൻ 286 റൺസെടുത്ത് ഓൾ ഔട്ടാകുകയായിരുന്നു. 4 വിക്കറ്റ് നേടിയ ബാസ് ഡേ ലേഡേയാണ് പാകിസ്താന്റെ ബാറ്റിംഗ് നിരയെ തകർത്തത്.

ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 10 ഓവർ ആകുന്നതിന് മുമ്പേ 3 വിക്കറ്റുകൾ നഷ്ടമായി. ഫഖർ സമാൻ(12), ഇമാം ഉൾ ഹഖ്(15) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം വീണത്. പിന്നാലെ വൺ ഡൗണായി എത്തിയ ക്യാപറ്റൻ ബാബർ അസമിനും തിളങ്ങാനായില്ല. റൺസെടുക്കാൻ ബുദ്ധിമുട്ടിയ ബാബറിനെയാണ് പിന്നീട് ക്രീസിൽ കണ്ടത്. ടീം സ്‌കോർ 34ൽ നിൽക്കവെ ബാബർ അസമും പുറത്തായി. 18 പന്ത് നേരിട്ട് അഞ്ച് റൺസ് നേടിയാണ് ബാബർ പുറത്തായത്. കോളിൻ അക്കർമാന്റെ പന്തിൽ സാഖിബ് സുൽഫിഖറിന് ക്യാച്ച് നൽകിയായിരുന്നു ബാബറിന്റെ മടക്കം.

പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് പാക് നിരയെ വൻ തോൽവിയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 75 പന്തിൽ 68 റൺസ് നേടിയ റിസ്വാനെ ബാസ് ഡേയാണ് കൂടാരം കയറ്റിയത്. പിന്നാലെ ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, ഹസൻ അലിയെന്നിവരെയും ബാസ് ഡേ പുറത്താക്കി. പിന്നീടെത്തിയ മുഹമ്മദ് നവാസ്(39), ഹാരിഫ് റൗഫ്് എന്നിവരെ കോളിൻ അക്കർമാൻ പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിയാണ് പാക് നിരയിൽ പുറത്താകാതെ നിന്നത്.

 

Tags: PakistanNetherlandsWC2023
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies