'അഫ്ഗാനികളെ അപകടത്തിലേക്ക് തള്ളിവിടരുതെ പാകിസ്താനികളെ' :ആമ്‌നസ്‌ററി ഇന്റർനാഷണൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അഫ്ഗാനികളെ അപകടത്തിലേക്ക് തള്ളിവിടരുതെ പാകിസ്താനികളെ’ :ആമ്‌നസ്‌ററി ഇന്റർനാഷണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അഫ്ഗാനികളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനയായ ആമ്നസ്ററി ഇന്റർനാഷണൽ. ചൊവ്വാഴ്ച 1.73 കോടി അഫ്ഗാനികൾ പാകിസ്താൻ വിട്ടുപോകണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ സംഘടനയായ ആമ്നസ്റ്റി അവരെ പുറത്താക്കരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടത്. പുറത്താക്കപ്പെടുന്ന അഫ്ഗാനികൾ താലിബാനിൽ നിന്ന് വലിയ പീഡനം അനുഭവിക്കേണ്ടി വരുമെന്ന് ആമ്നസ്റ്റി മുന്നറിയിപ്പ് നൽകി.

സമാനതകളില്ലാത്ത വിധം പീഢനം നേരിട്ട സാഹചര്യത്തിൽ രാജ്യം വിട്ടോടിയവരാണ് ഇപ്പോൾ പാകിസ്താനിൽ തങ്ങുന്ന അഫ്ഗാനികൾ എന്ന് ദക്ഷിണേഷ്യൻ ഗവേഷണത്തിനുള്ള ആംനസ്റ്റിയുടെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ചുമതലയിലുള്ള നാദിയ റഹ്‌മാൻ പറഞ്ഞു. അവർ അതിഭീതിതമായ അന്തരീക്ഷത്തിൽ കൂടിയാണ് കടന്നു പോകുന്നത്. പലരും പകിസ്താനിൽ അഭയാർത്ഥികളായി രജിസ്റ്റർ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണെന്ന് അവർ പറഞ്ഞു.

അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവായ സബിഹുള്ള മുജാഹിദ് പാകിസ്താൻ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. പാക് നടപടി അംഗീകരിക്കാനാവില്ലെന്നും പുനഃപരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ലോകമാസകലം പാകിസ്താൻ വലിയ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ വലിയ ഒറ്റപ്പെടലിന് കാരണമായേക്കും.

Tags: PakistanAMNESTY
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies