സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി; മെഡൽ ജേതാക്കൾക്ക് അഭിനന്ദനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി; മെഡൽ ജേതാക്കൾക്ക് അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകൾ സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണ്. നമ്മുടെ കബഡി വനിതാ ടീം സ്വർണം നേടിയിരിക്കുകയാണ്. ഈ വിജയം നമ്മുടെ വനിതാ അത്ലറ്റുകളുടെ അജയ്യമായ മനോഭാവത്തിന്റെ തെളിവാണ്. ഈ വിജയത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. ടീമിന് അഭിനന്ദനങ്ങളെന്ന് പ്രധാനമന്ത്രി ട്വിറ്റിറിൽ കുറിച്ചു

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണം നേടിയ ഓജസ് ഡിയോടേലിനെയും വെള്ളി മെഡൽ കരസ്ഥമാക്കിയ അഭിഷേക് വർമ്മയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നിശ്ചയദാർഢ്യവും അചഞ്ചലമായ ശ്രദ്ധയുമാണ് ഈ നേട്ടത്തിന്റെ കാരണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വനിതകളുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിലും ഇന്ത്യ നേടിയെടുത്തത് അഭിമാന വിജയം. ജോതി സുരേഖ സ്വർണം നേടിയപ്പോൾ വാശിയേറിയ പോരാട്ടത്തിലൂടെ അദിതി ഗോപിചന്ദ് വെങ്കലം സ്വന്തമാക്കി. ഇവരുടെ സമർപ്പണ ബോധവും വൈദഗ്ധ്യവും രാജ്യത്തിന് അഭിമാനം പകരുന്നുവെന്നും ഈ നേട്ടം ഇന്ത്യ ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പ്രശംസിച്ചു.

Tags: wishesNaredramodiASAIN GAMEES
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies