ധന്യ പറന്നുയരും; ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്; വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റാകാൻ ധന്യയ്ക്ക് കൈത്താങ്ങുമായി താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധന്യ പറന്നുയരും; ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്; വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റാകാൻ ധന്യയ്‌ക്ക് കൈത്താങ്ങുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:16 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ഉയരെ പറക്കാനുളള ധന്യയുടെ ആഗ്രഹത്തിന് കൂട്ടായി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തിൽ നിന്നുളള ആദ്യ പൈലറ്റെന്ന നേട്ടം കൈവരിക്കാനുളള സഹായവുമായാണ് താരം ധന്യക്കരികിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന ധന്യ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന വാർത്ത അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ആവശ്യമായ തുക അയച്ചു കൊടുക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം ഉപേക്ഷിക്കാൻ ഒരുങ്ങിയ ധന്യയും ഇപ്പോൾ സന്തോഷത്തിലാണ്. തന്റെ സ്വപ്‌നം പൂർത്തിയാക്കാൻ കൂടെ നിൽക്കുന്ന സുരേഷ് ഗോപിയോടുളള നന്ദിയും കടപ്പാടും അറിയിക്കുകയാണ് ധന്യയും കുടുംബവും. ”എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മനസ്സിലെന്നും ഈ സഹായം ഉണ്ടാകും”- ധന്യ പറഞ്ഞു. നഗരസഭ ക്ലീനിംഗ് ജീവനക്കാരനായ വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യയ്‌ക്ക്, പോളിടെക്‌നിക് പഠനകാലത്ത് കണ്ട ‘ഉയരെ’ സിനിമയാണ് ജീവിതത്തിൽ പറക്കാനുളള മോഹം സമ്മാനിച്ചത്.

കഴിഞ്ഞ ദിവസമാണ് ഫീസ് അടയ്‌ക്കാൻ ധന്യ ബുദ്ധിമുട്ടുന്നുവെന്ന വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മകൾ ലക്ഷ്മിയുടെ ഓർമയ്‌ക്കായി സ്ഥാപിച്ച ‘ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്’ വഴി പണം നൽകി ധന്യയ്‌ക്ക് കൈത്താങ്ങ് ആവുകയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. തന്റെ സ്വപ്നത്തിന് ചിറക് വിരിക്കാൻ സുരേഷ് ഗോപി എത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ധന്യ ഇപ്പോൾ.

Tags: Suresh Gopistudyhelps
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies