മരണപ്പെട്ട പൂർവ്വികർക്ക് മോക്ഷം ലഭിക്കണം ; സനാതനാചാര പ്രകാരം പിതൃതർപ്പണം നടത്താൻ ഗയയിലെത്തി യുക്രെയ്ൻ യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരണപ്പെട്ട പൂർവ്വികർക്ക് മോക്ഷം ലഭിക്കണം ; സനാതനാചാര പ്രകാരം പിതൃതർപ്പണം നടത്താൻ ഗയയിലെത്തി യുക്രെയ്ൻ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 02:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗയയിൽ പിതൃതർപ്പണം നടത്താനെത്തി യുക്രെയ്ൻ യുവതി . ശനിയാഴ്ച ഗയയിലെ ദേവ്ഘട്ടിലാണ് യുക്രെയ്നിൽ നിന്നുള്ള യൂലിയ പിതൃതർപ്പണം നടത്തിയത് . മരിച്ചുപോയ പൂർവ്വികർക്കും , ഒപ്പം റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്കും മറ്റുള്ളവർക്കും ആത്മാവിന് ശാന്തി ലഭിക്കാനാണ് താൻ തർപ്പണം ചെയ്തതെന്ന് യൂലിയ പറഞ്ഞു .

ഇതിനുമുമ്പ്, കഴിഞ്ഞ വർഷം ഞാൻ ഇവിടെ വന്ന് എന്റെ മാതാപിതാക്കൾക്ക് പിതൃതർപ്പണം നടത്തിയിരുന്നു . ഒപ്പം ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു . – യൂലിയ പറഞ്ഞു.

കേരളത്തിൽ അത്ര പ്രചാരത്തിലില്ലെങ്കിലും ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും കൃത്യമായി ആചരിച്ചു പോരുന്ന ഒന്നാണ് പിത്രുപക്ഷം. അശ്വിന മാസത്തിലെ പൗർണമി കഴിഞ്ഞുള്ള (കൃഷ്ണപക്ഷത്തിലെ) പതിനാലു ദിവസങ്ങൾ ചേർന്നതാണ് പിതൃപക്ഷം

പിതൃപക്ഷത്തിൽ പതിനാലു ദിവസവും വ്രതമെടുത്ത് പിതൃ മോക്ഷത്തിനായി പ്രാർത്ഥിച്ച് അമാവാസിനാളിൽ തർപ്പണവും ശ്രാദ്ധവും നടത്തുന്നത് പൂർവ പിതാക്കൾക്ക് സംസാര ബന്ധന മോചനം നൽകുകയും അതുവഴി ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ സന്തതികൾക്ക് സർവ ഐശ്വര്യവും ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്

Tags: UKRAIN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies