വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്ട്രചേതന സഭ നാളെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്‌ട്രചേതന സഭ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 05:01 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന രാഷ്‌ട്രചേതന സഭ നാളെ നടക്കും.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വസായ് റോഡ് വെസ്റ്റിലെ സായി നഗർ മൈതാനത്ത് വച്ചാണ് സമ്മേളനം നടക്കുക. ഭോപ്പാൽ എം.പി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ ഹിന്ദുമഹാസമ്മേളനത്തിൽ മുഖ്യാതിഥിയാകും. കൂടാതെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ നേതാക്കളും മഹാരാഷ്‌ട്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സന്യാസിശ്രേഷ്ഠൻമാരും പങ്കെടുക്കും.

സമീപകാലത്ത് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന സനാതന ധർമ്മ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധമുയർത്താനും സനാതന ധർമ്മത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുവാനുമാണ് രാഷ്‌ട്രചേതന സഭ സംഘടിപ്പിക്കുന്നതെന്ന് വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

എവർഷൈൻ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലിയുടെയും വിവിധവാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ സമ്മേളന നഗരിയിലേക്ക് ആനയിക്കുക. ഒക്ടോബർ രണ്ടിന് രാഷ്‌ട്രചേതന സഭയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. വസായ് ഹനുമാൻ ലക്ഷ്മിദാം ആശ്രമ മഠാധിപതി മഹന്ത് സദാനന്ദ് ബെൻ മഹാരാജാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. മാത്രമല്ല സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വസായ് ഹനുമാൻ ലക്ഷ്മിദാം ആശ്രമ മഠാധിപതി മഹന്ത് സദാനന്ദ് ബെൻ മഹാരാജ് അദ്ധ്യക്ഷനായി നൂറ്റിയൊന്നംഗ സ്വാഗതസംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു.

 

Tags: MumbaiPragya SinghVasai Sanathana Dharma Sabha
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies