പ്രധാനമന്ത്രി കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്നു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 പ്രധാനമന്ത്രി കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്നു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 07:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശ്രീനഗർ – ജമ്മു കാശ്മീർ ദേശീയ പാതയിലെ യാത്രദൂരം കുറയ്‌ക്കുന്ന മരോജ് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കണക്ടിംഗ് പാതയിലെ 250 മീറ്റർ ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 2 കോടി രൂപ ചെലവിൽ 395 മീറ്ററിൽ നിർമ്മിക്കുന്ന രണ്ട് വരി പാതയാണിത്. മരോജ് തുരങ്കം ശ്രീനഗർ – ജമ്മു യാത്രാദൂരം കുറയ്‌ക്കുന്നതിനോടൊപ്പം ചെങ്കുത്തായ പ്രദേശങ്ങളിലൂടെയുള്ളയാത്ര ഒഴിവാക്കുകയും ചെയ്യുന്നു. എൻഎച്ച് 44ന്റെ റംബാൻ മുതൽ ബനിഹാൽ വരെയുള്ള ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

‘ഈ 645 മീറ്റർ സെഗമെന്റ് ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്. യാത്രാദൂരം 200 മീറ്റർ ആയി കുറയ്‌ക്കുക മാത്രമല്ല, കുത്തനെയുള്ള കയറ്റങ്ങളെ കുറയ്‌ക്കുകം. മാത്രമല്ല സീതാ റാം പാസ്സി സ്ലൈഡ് ഏരിയയെ മറികടന്ന് ഒരു ബദൽ റൂട്ട് നൽകുകയും കൂടാതെ, വെല്ലുവിളി നിറഞ്ഞ മരോഗ് പ്രദേശത്തെ കയറ്റങ്ങളെയും മറികടക്കുകയും ചെയ്യും. ഇത് സുഗഗമായ യാത്ര സാധ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്യത്തിന് കീഴിൽ ജമ്മു കശ്മീരിലേക്ക് അടിസ്ഥാന ഹൈവേ സൗകര്യങ്ങൾ എത്തിക്കുന്നതിനുള്ള തീരുമാനത്തിൽ ഞങ്ങൾ ഉറച്ച് നിൽക്കുന്നതായും’കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വികസനം പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചക്ക് മാത്രമല്ല വിനോദ സഞ്ചാര വികസനത്തിനും സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modinitin gadkarijammu kahmir
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies