പോയി ഓസ്‌കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ജൂഡ് ആന്തണി ജോസഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പോയി ഓസ്‌കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ജൂഡ് ആന്തണി ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 08:18 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമാണ് തന്റെ 170 മത് സിനിമയുടെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്തെത്തിയത്. പത്ത് ദിവസത്തെ ചിത്രീകരണത്തിനായി തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് മലയാള മണ്ണിൽ ലഭിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയുടെ നിർമ്മാതാക്കളായ വേണു കുന്നപ്പള്ളിക്കും ആന്റോ ജോസഫിനുമൊപ്പമായിരുന്നു ജൂഡ് തലൈവരെ സന്ദർശിച്ചത്.

തലൈവരെ സന്ദർശിച്ച ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും അനുഭവങ്ങളും ജൂഡ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ ഇതെങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തത്? ആശ്ചര്യകരം തന്നെ. പോയി ഓസ്‌കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്’. എന്ന് തന്നെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതായി ജൂഡ് കുറിച്ചു.

കൂടിക്കാഴ്ചയെ കുറിച്ചുള്ള ജൂഡിന്റെ കുറിപ്പ് ഇങ്ങനെ..

ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെയൊരു കൂടിക്കാഴ്ച സാദ്ധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യ രജനികാന്തിനും നന്ദി.’ എന്നായിരുന്നു ജൂഡിന്റെ കുറിപ്പ്.

ഒരു ഇടവേളയ്‌ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018. പ്രളയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം സാമ്പത്തികമായും കലാപരാമായും വലിയ വിജയം നേടി. വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ അടുത്ത ഓസ്‌കാറിലേക്കുള്ള ഭാരതത്തിന്റെ ഔദ്യോഗിക എൻട്രി കൂടിയായിരിക്കുകയാണ് 2018.

 

Tags: rajanikanthJude Anthany JosephSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies