തീവ്രവാദത്തിന്റെ വെല്ലുവിളികൾ അറിയാവുന്നതിനാൽ, ഇസ്രായേലിന് ഇന്ത്യയുടെ വലിയ പിന്തുണ ആവശ്യമാണ്; ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീവ്രവാദത്തിന്റെ വെല്ലുവിളികൾ അറിയാവുന്നതിനാൽ, ഇസ്രായേലിന് ഇന്ത്യയുടെ വലിയ പിന്തുണ ആവശ്യമാണ്; ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 09:08 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: അപ്രതീക്ഷിതമായുണ്ടായ ഹമാസ് ഭീകരരുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ കനത്ത പ്രതിരോധമാണ് തീർത്തത്. ഹമാസിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും ഇസ്രായേൽ അംബാസിഡർ. സ്വാധീനമുള്ള രാജ്യമായതിനാലും തീവ്രവാദത്തിന്റെ വെല്ലുവിളികൾ അറിയുന്നതിനാലും ഇസ്രായേലിന് ഇന്ത്യയുടെ ശക്തമായ പിന്തുണ ആവശ്യപ്പെട്ട് ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ. വെല്ലുവിളിയെ ഇസ്രായേൽ സ്വയം നേരിടുമെന്നും കുറ്റവാളികളെ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഹമാസ് ഭീകരരെ ഇറാൻ പിന്തുണക്കുന്നുണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ക്രൂരതയ്‌ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി. ഹമാസ് ഭീകരർ വലിയ വില നൽകേണ്ടി വരും. ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്നും നൗർ ഗിലോൺ പറയുന്നു

അതേസമയം ഹമാസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഗാസയിൽ നിന്ന് ഹമാസ് ഭീകരർ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരരുടെ അപ്രതീക്ഷിതമായ നുഴഞ്ഞുകയറ്റത്തിൽ ആയിരത്തോളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

Tags: ISRAEL HAMAS ISSUE
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies