വനിതകളുടെ തൊഴിൽ മേഖലയെകുറിച്ചുള്ള പഠനം; സാമ്പത്തിക നൊബേൽ പുരസ്‌കാരം ക്ലോഡിയ ഗോൾഡിന്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വനിതകളുടെ തൊഴിൽ മേഖലയെകുറിച്ചുള്ള പഠനം; സാമ്പത്തിക നൊബേൽ പുരസ്‌കാരം ക്ലോഡിയ ഗോൾഡിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 05:50 pm IST
FacebookTwitterWhatsAppTelegram

സ്വീഡൻ: അമേരിക്കൻ സാമ്പത്തിക ശസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന് ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം. വനിതകളുടെ തൊഴിൽ മേഖലയെകുറിച്ചും അതിന്റെ മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം. എഴുപത്തി ഏഴാം വയസ്സിലാണ് ക്ലോഡിയ നൊബേൽ പുരസ്‌കാരത്തിന് അർഹയായിരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ പുരസ്‌കാരമാണിത്. പുരസ്‌കാരം ലഭിക്കുന്ന 93-ാമത്തെ ശാസ്ത്രജ്ഞയാണ് ക്ലോഡിയ. 1946-ൽ ജനിച്ച ഇവർ ഹർവാർഡ് യുണിവേഴ്‌സിറ്റി പ്രൊഫസറാണ്. 1972-ൽ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കേംബ്രിഡ്ജിൽ നിന്ന് എം.എയും പൂർത്തിയാക്കി.

പ്രശസ്ത ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരമാണ് നൊബേൽ പുരസ്‌കാരം. 1969നും 2022നും ഇടയിൽ 54 തവണയായി 92 പേരാണ് സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. സ്വെറജസ് റിസ്‌ക് ബാങ്ക് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അറിയപ്പെടുന്നത്.

സ്വെറിജസ് റിക്സ്ബാങ്കിന്റെ 300-ാം വാർഷികത്തോടനുബന്ധിച്ച് 1968-ൽ നൊബേൽ ഫൗണ്ടേഷന് സംഭാവന ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് 1969 മുതൽ പുരസ്‌കാരം നൽകാൻ തുടങ്ങിയത്. റാഗ്‌നർ ഫ്രിഷ്, ജാൻ ടിൻബർഗൻ എന്നിവരാണ് സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യ നൊബേൽ കരസ്ഥമാക്കിയത്.

നൊബേൽ പുരസ്‌കാരങ്ങളുടെ പെരുമാറ്റചട്ടങ്ങൾ പാലിച്ച് കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം നൽകുന്നത്.

Tags: NOBEL PRIZEeconomicsClaudia Goldin
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies