ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല; ഹമാസ് ഭീകരർ ഇതുവരെ കൊന്നൊടുക്കിയത് 700 ജീവനുകളെ; 23,000-പേർക്ക് ഗുരുതര പരിക്കെന്ന് പ്രതിരോധ സേന 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല; ഹമാസ് ഭീകരർ ഇതുവരെ കൊന്നൊടുക്കിയത് 700 ജീവനുകളെ; 23,000-പേർക്ക് ഗുരുതര പരിക്കെന്ന് പ്രതിരോധ സേന 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:42 am IST
Facebook
Twitter
WhatsAppTelegram

ജറുസലേം: ഹമാസ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 700 പേർക്കെന്ന് ഇസ്രായേൽ പ്രതിരോധ സേന. 23,000-ഓളം പേർക്ക് പരിക്കേറ്റു.
ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്‌ക്കാണ് ഇസ്രായേൽ സാക്ഷ്യം വഹിച്ചതെന്ന് ഐഡിഎഫ് വക്താവ് മേജർ ലിഹി വെയ്‌സ് പറഞ്ഞു.

ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത അത്ര രൂക്ഷമാണ് സ്ഥിതിഗതികൾ. തങ്ങൾ അനുഭവിക്കുന്ന ഭീകരത വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഹമാസിനെ പിന്തുണയ്‌ക്കുന്നുവെന്നും സംഘർഷം ശക്തമാക്കുന്നുവെന്നും പ്രതിരോധ സേന ആഞ്ഞടിച്ചു. നേരത്തെയും ഹമാസിന് ഇറാൻ പിന്തുണ നൽകിയിരുന്നു. സ്വാഭാവികമായും ഇത്തവണയും ഹമാസിനെ ഇറാൻ പിന്തുണച്ചിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പിന്നിൽ ഇറാന് പങ്കുള്ളതായി കരുതുന്നുവെന്നും സേന ആരോപിച്ചു. ബന്ദിക്കളാക്കിയിരിക്കുന്ന പൗരന്മാരെ തിരികെ എത്തിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.

ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിട്ടുള്ളത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കിയിട്ടുണ്ട്. അവരെ ഗാസയിലെത്തിച്ച് തെരുവിൽ പരേഡ് ചെയ്തു. പലരെയും പീഡനത്തിനിരയാക്കിയതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഇസ്രായേലിന്റെ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്.

 

Tags: isrealHamas Terror Attack
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies