അനന്തപുരിയുടെ നവരാത്രി ആരാധന ; ഘോഷയാത്രയ്ക്ക് ഒരുങ്ങി പദ്മനാഭപുരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയുടെ നവരാത്രി ആരാധന ; ഘോഷയാത്രയ്‌ക്ക് ഒരുങ്ങി പദ്മനാഭപുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

നാ​ഗർകോവിൽ: അക്ഷരപൂജയ്‌ക്കായി അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്രയ്‌ക്ക് വ്യാഴാഴ്ച പദ്മനാഭപുരത്ത് ആരംഭം കുറിയ്‌ക്കും. കൊട്ടാരത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങിനും വി​ഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ബുധനാഴ്ച രാവിലെ 10 മണിക്ക് ശുചീന്ദ്രത്ത് നിന്നും ഘോഷയാത്രയിൽ പങ്കെടുക്കുന്ന മുന്നൂറ്റിനങ്ക ദേവി പദ്മനാഭപുരത്തേക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ വേളിമല കുമാരകോവിലിൽ നിന്നും പുറപ്പെടുന്ന കുമാര സ്വാമിയും പദ്മനാഭപുരത്ത് തേവാരക്കെട്ട് ക്ഷേത്രത്തിൽ എത്തുമ്പോൾ മുന്നൂറ്റിനങ്ക ദേവിയും ക്ഷേത്രത്തിൽ എത്തും. കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ രാവിലെ 7.30-ന് ഉടവാൾ കൈമാറ്റ ചടങ്ങ് നടക്കും.

ശേഷം, തേവാരക്കെട്ട് സരസ്വതി ദേവിക്കൊപ്പം കുമാരസ്വാമിയും മുന്നൂറ്റിനങ്കയും കൊട്ടാരവാതിൽക്കലെത്തും. ഇവിടത്തെ പൂജയ്‌ക്ക് ശേഷമാണ് നവരാത്രി ഘോഷയാത്ര ആരംഭിക്കുന്നത്.

ഘോഷയാത്ര രാത്രിയോടെ കുഴിത്തുറയിലെത്തും. 13-ന് രാവിലെ കുഴിത്തുറയിൽ നിന്നും തിരിക്കുന്ന ​ഘോഷയാത്രയ്‌ക്ക് കേരള അതിർത്തിയിൽ സ്വീകരണവും ഉണ്ടാകും. രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര 14-ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയിൽ എത്തും. തുടർന്ന്, 15-ാം തീയതി ആരംഭിക്കുന്ന നവരാത്രി ആഘോഷം വിജയദശമി ദിനമായ 24-ന് സമാപിക്കും.

 

Tags: navaratriSUB
Share
Tweet
SendShare

More News from this section

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies