' സ്ത്രീകളെയും കുട്ടികളെയും പോലും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തി സേനയുടെ ഭാഗമാകാനാണ് ശ്രമം';  ആശങ്കയൊടെ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ സ്ത്രീകളെയും കുട്ടികളെയും പോലും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തി സേനയുടെ ഭാഗമാകാനാണ് ശ്രമം’;  ആശങ്കയൊടെ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 12:41 pm IST
FacebookTwitterWhatsAppTelegram

ഷിംല:  ഹമാസ് ഭീകരർ നടത്തുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ടെന്ന്
ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ. ‘മിനി ഇസ്രായേൽ’ എന്നറിയപ്പെടുന്ന ഹിമാചലിലെ ധരംകോട്ട് സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് ജന്മനാട്ടിലെ സംഘർങ്ങളിൽ ആശങ്ക അറിയിച്ചത്. എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തി സേനയുടെ ഭാഗമായി പ്രവർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സഞ്ചാരികൾ വാർത്ത എജൻസിയോട് പറഞ്ഞു.

നാട്ടിലെ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇസ്രയേലി വിനോദസഞ്ചാരി നോവ ലെവി വ്യക്തമാക്കി. ‘ഹമാസ് ഭീകരതയുടെ നിഴലിൽ കുടുംബാംഗങ്ങൾ ജീവിക്കുമ്പോൾ ഞാൻ
ഇന്ത്യയിൽ സുരക്ഷിതമായി കഴിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാതൃരാജ്യത്ത് നടന്ന സംഭവങ്ങൾ ഞെട്ടിച്ചുകളഞ്ഞു. കുടുംബത്തിലേക്ക് മടങ്ങാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു.  ഇന്ന് പുലർച്ചെ, എന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് തനിക്ക് ലഭിച്ചത്. ഞെട്ടലും സങ്കടവും കൊണ്ട്  തളർന്നു. സ്ത്രീകളെയും കുട്ടികളെയും പോലും തട്ടിക്കൊണ്ടുപോകുന്നു’, നോവ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും വിമാനം ബുക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്ന് മറ്റൊരു ഇസ്രായേലി വിനോദസഞ്ചാരിയായ റോയി പറഞ്ഞു. ‘നാട്ടിലെ സാഹചര്യം എന്നെ തകർത്തുകളഞ്ഞു. അവിടെയുള്ള ഞങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഓർത്ത് ഞങ്ങൾ ഭയപ്പെടുന്നു. ഹമാസ് ഭീകരരോട് ഏറ്റുമുട്ടാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സേനയുടെ ഭാഗമാകാൻ നാട്ടിലേക്ക് വിമാനം കയറാൻ ശ്രമിക്കുകയാണ്. ആദ്യ വിമാനം തന്നെ ബുക്ക് ചെയ്യാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളും കുടുംബങ്ങളും ഇതിനകം തന്നെ ഹമാസിനെതിരായ പോരാട്ടത്തിൽ പങ്കാളികളാണ് മറ്റൊരു വിനോദസഞ്ചാരിയായ റൊട്ടെം ഗോൽപൂർ പറഞ്ഞു. ‘ഞങ്ങൾക്കും ഉടൻ തിരികെ പോകണമെന്നാണ് ആഗ്രഹം. സൈന്യത്തെ സേവിക്കാനും സഹായിക്കാനും ആഗ്രഹിക്കുന്നു. വിമാനങ്ങൾ റദ്ദാക്കിയിതാണ് തടസ്സം. ഞങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’ അവർ പറഞ്ഞു.

ഹമാസ് ആക്രമണത്തിന് തിരിച്ചടിയായി, ഗാസ മുനമ്പിൽ 400-ലധികം പേരെ കൊന്നതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. കൂടാതെ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെ ഇസ്രായേൽ സൈനികരാണ് യുദ്ധമുഖത്തുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1973-ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിന്റെ ഏറ്റവും കൂടുതൽ അണിനിരന്നത് ഹമാസിനെതിരായ യുദ്ധത്തിനാണന്ന്  എന്ന് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വ്യക്തമാക്കിയതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

 

 

 

 

Tags: touristHAMAS ISRAELMini israel
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies