'ഭാരതം ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കും'; നരേന്ദ്രമോദിയ്ക്ക് ഫോൺ ചെയ്ത് ബെഞ്ചമിൻ നെതന്യാഹു; ഒപ്പം ഉണ്ടെന്ന് ഉറപ്പ് നൽകി ഭാരതം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതം ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കും’; നരേന്ദ്രമോദിയ്‌ക്ക് ഫോൺ ചെയ്ത് ബെഞ്ചമിൻ നെതന്യാഹു; ഒപ്പം ഉണ്ടെന്ന് ഉറപ്പ് നൽകി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിന് മറുപടിയായാണ് ഭാരതത്തിന്റെ പിന്തുണ നരേന്ദ്രമോദി അറിയിച്ചത്. പിന്തുണ നൽകിയതിന് ഇസ്രായേലും നന്ദി പറഞ്ഞു. ഹമാസ് ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ ഭാരതം ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് ഐക്യദാർഢ്യം കൂടി പ്രഖ്യാപിച്ചതോടെ ലോക രാഷ്‌ട്രങ്ങൾ ഭാരതത്തെ ഉറ്റുനോക്കുകയാണ്.

ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പങ്കുവെച്ചു. ”ഈ പ്രയാസകരമായ സാഹചര്യത്തിൽ ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നു. ഭീകരതയെ ചെറുത്തു നിർത്താനാണ് ഭാരതം ആഗ്രഹിക്കുന്നത്. ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്”- എന്നായിരുന്നു നെതന്യാഹുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചത്.

I thank Prime Minister @netanyahu for his phone call and providing an update on the ongoing situation. People of India stand firmly with Israel in this difficult hour. India strongly and unequivocally condemns terrorism in all its forms and manifestations.

— Narendra Modi (@narendramodi) October 10, 2023

“>

 

പ്രധാനമന്ത്രിയുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇസ്രായേൽ അംബാസഡർ നൂർ ഗിലോണും രംഗത്തെത്തി. ”പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ജനതയ്‌ക്ക് ഇസ്രായേൽ ജനതയുടെ പേരിൽ നന്ദി അറിയിക്കുന്നു”- എന്ന് നൂർ ഗിലോ എക്‌സിൽ കുറിച്ചു. ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം എക്‌സിൽ ട്രെൻഡിംഗ് ആയിരുന്നു.

Tags: INDIA-ISRAELpm modi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies