സുരേഷ് ​ഗോപിക്ക് പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം; ചടങ്ങില്‍ നിന്നും പ്രൊഫ. എം.കെ.സാനുവിനെ വിലക്കി പു.ക.സ; താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല, അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ലെന്ന്‌ തുറന്നടിച്ച് സുരേഷ് ​ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപിക്ക് പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം; ചടങ്ങില്‍ നിന്നും പ്രൊഫ. എം.കെ.സാനുവിനെ വിലക്കി പു.ക.സ; താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല, അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ലെന്ന്‌ തുറന്നടിച്ച് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:52 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ പുരസ്‌കാര ദാന ചടങ്ങിൽ ഉദ്ഘാടകനാകുന്നതിൽ നിന്ന് പ്രൊഫ. എം.കെ. സാനുവിനെ വിലക്കി പുരോഗമന കലാസാഹിത്യ സംഘം. പു.ക.സയുടെ എതിർപ്പിനെ തുടർന്ന് പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം. കെ സാനു പങ്കെടുത്തില്ല. സുരേഷ് ഗോപിക്കായിരുന്നു ഈ വർഷത്തെ പുരസ്‌കാരം. എം.കെ. സാനുവിന്റെ അസാന്നിധ്യത്തിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പ്രൊഫ. എം.കെ. സാനുവിനോട് ചടങ്ങിൽ പങ്കെടുക്കരുതെന്ന് പു.ക.സ ഭാരവാഹികൾ നേരിട്ട് ചെന്ന് ആവശ്യപ്പെടുകയായിരുന്നു. പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൂചന.

താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ല. ദളിതന്റെ പേരിൽ വോട്ട് വാങ്ങിയവർ ആകാശവാഹിനികളിൽ പറക്കുകയും ചിക്കമംഗളൂരുവിൽ തോട്ടം വാങ്ങുകയുമാണെന്ന് പുരസ്‌കാര സമർപ്പണ ചടങ്ങിൽ സുരേഷി ഗോപി പറഞ്ഞു. ‘തുരന്നെടുക്കൽ മാത്രം ലക്ഷ്യമിടുന്ന രാഷ്‌ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്. അവരുടെ പ്രവർത്തനഫലമായാണ് ചടങ്ങിൽ നിന്ന് പ്രൊഫ. എം.കെ സാനുവിന് മാറിനിൽക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ കാലിൽ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്‌ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്’- സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയം ഉപജീവനം മാത്രമായതാണ് നാടിന്റെ ദുരന്തമെന്ന് സുരേഷ് ഗോപിക്ക് പുരസ്‌കാരം നൽകിക്കൊണ്ട് സി. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.

Tags: Suresh GopiPukasaMk SanuPandit karupan Award
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies