അടിമുടി മാറ്റങ്ങളോടെ റോയൽ എൻ ഫീൽഡ്; ഹിമാലയൻ 452 വിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അടിമുടി മാറ്റങ്ങളോടെ റോയൽ എൻ ഫീൽഡ്; ഹിമാലയൻ 452 വിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:02 pm IST
Facebook
Twitter
WhatsAppTelegram

ഓഫ് റോഡ് റൈഡുകൾക്കും ലോംഗ് ഡ്രൈവുകൾക്കും ബൈക്ക് ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ യാത്രാ പ്രേമികൾ. അവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന്  വിരാമം കുറിച്ച് കൊണ്ട് റോയൽ എൻ ഫീൽഡ് അവതരിപ്പിക്കുന്ന പുതിയ മോഡലായ ഹിമാലയൻ 452 വിന്റെ ഏറ്റവും പുതിയ ചിത്രം നിർമ്മാതാക്കൾ പുറത്തുവിട്ടു.

നിലവിലെ മോഡലായ ഹിമാലയൻ 411 ൽ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് ഹിമാലയൻ 452 അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡൽ അടുത്ത മാസത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന. വാഹനത്തിന്റെ ഫീച്ചറുകളിൽ വരുത്തിയിട്ടുള്ള മാറ്റം, വില, എന്നിവയും അടുത്ത മാസത്തോടെ പുറത്ത് വിടും.

നിലവിലെ മോഡലുകളിൽ വീൽബേസ് 1465 എം.എം ആണ് 452 മോഡലിൽ അത് 1510 ആയി ഉയർത്തിയിട്ടുണ്ട്. അതുപോലെ തന്നെ നീളം 2190 എം.എമ്മിൽ നിന്നും 2245 എം.എം ആക്കി മാറ്റിയിട്ടുണ്ട്. എൽ.ഇ.ഡിയിൽ ഒരുക്കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, പരതിയ ഡിസൈനിലെ ടാങ്ക്, എൻജിൽ ഗാർഡ്, ലഗോജ് റാക്ക്, വൈഡ് ഹാൻഡിൽ ബാർ എന്നിവ ബൈക്കിനെ കൂടുതൽ മിഴിവുറ്റതാക്കുന്നു. കൂടാതെ 451.65 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹിമാലയൻ 452 ന്റെ മറ്റൊരു ആകർഷണം. കണക്ടിവിറ്റി സംവിധാനങ്ങൾ ഉൾപ്പെടെയുളള പുതിയ പല ഫീച്ചറുകളും ഈ മോഡലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും മികച്ച സുരക്ഷാ യാത്ര ഉറപ്പാക്കുന്നതിന് യു.എസ്.ഡി ഫോർക്കും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവൽ ചാനൽ എ.ബി.എസും വാഹനത്തിൽ നൽകും.

Tags: royal enfieldSUBHimalayan452
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies