അന്താരാഷ്ട്ര വിപണിയിൽ ചൈനീസ് കൃത്രിമം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര വിപണിയിൽ ചൈനീസ് കൃത്രിമം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:38 pm IST
FacebookTwitterWhatsAppTelegram

 

ബ്രസൽസ്: അന്താരാഷ്‌ട്ര വിപണിയിൽ ചൈനീസ് കൃത്രിമം അന്വഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. സ്റ്റീൽ ഉത്പന്നങ്ങൾക്ക് സബ്സിഡി കൂട്ടിയതിന് എതിരെ ആണ് അന്വേഷണം. ആഭ്യന്തര ഉത്പാദനങ്ങളെ തകർക്കുന്ന നയത്തെ ചെറുക്കാനായി അമേരിക്കയ്‌ക്കൊപ്പം കൈകോർത്തിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. 2018ൽ ട്രമ്പ് നയിച്ചിരുന്ന അമേരിക്കൻ് സർക്കാർ അമേരിക്കയിൽ ചൈനീസ് സ്റ്റീൽ നിർമ്മാതാക്കൾക്കെതിരെ അതികനികുതി ഏർപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ ഇത്തരം ഒരു നീക്കം ചൈനയ്‌ക്കെതിരെ സ്വീകരിക്കാൻ ബ്രസൽസിനോട് അമേരിക്ക ആവശ്യപ്പെട്ടു.

ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം മാസങ്ങൾക്കുള്ളിൽ ചൈനയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ നടത്തുന്ന രണ്ടാം അന്വേഷണമാണിത്. കാറ്റാടി യന്ത്ര മേഖലയെക്കുറിച്ചും അന്വേഷണത്തിന് ബ്രസൽസ് തയ്യറെടുക്കുന്നു.

ലോകവിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ നിറയ്‌ക്കുന്നതിനായി അതിക സബ്‌സിഡി നൽകുന്ന നയങ്ങൾക്കെതിരെ ആഗോള തലത്തിൽ സംയുക്തമായി തീരുമാനമെടുക്കാൻ അമേരിക്കയും ചൈനയും തീരുമാനിച്ചു. ജപ്പാനും അമേരിക്കയ്‌ക്കും യൂറോപ്യൻ യൂണിയനും ഒപ്പം അതിക താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ചൈനീസ് സ്റ്റീൽ ഇറക്കുമതികൾക്ക് ഇതിനകം തന്നെ ബ്രസൽസ് ആന്റി ഡമ്പിംഗ് തീരുവ ചുമത്തിട്ടുണ്ട്. യുസ് നടപടിക്ക് ശേഷം നിരവധി സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് ക്വാട്ട(പരിധി) ഏർപ്പെടുത്തുകയും ചെയ്തു. 25% സ്റ്റീലിനും 10% അലുമിനിയത്തിനും താരിഫ് ചുമത്താൻ തീരുമാനിച്ചു. അന്വേഷണത്തിൽ ചൈനീസ് പങ്ക് തെളിഞ്ഞാൽ ഇനിയും നികുതി വർദ്ധനവ് ഉണ്ടാകും.

 

Tags: Chinaeuropian union
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies