രാജ്യത്തെ ആദ്യ നമ്പർ രഹിത ക്രെഡിറ്റ് കാർഡുമായി ആക്‌സിസ് ബാങ്ക്; ഓഫറുകൾ ഇങ്ങനെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യ നമ്പർ രഹിത ക്രെഡിറ്റ് കാർഡുമായി ആക്‌സിസ് ബാങ്ക്; ഓഫറുകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 06:09 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് ആദ്യമായി നമ്പർ രഹിത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് ആക്‌സിസ് ബാങ്ക്. ആക്‌സിസ് ബാങ്കും ഫിൻടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്പർ രഹിത ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങുന്നത്. കാർഡിൽ നമ്പറോ,എക്‌സ്പയറി ഡേറ്റോ, സിവിവി നമ്പറോ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാനാകും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പുതിയ കാർഡ് നിലവിൽ വരുന്നതോടെ കാർഡ് ഉപയോക്താക്കളുടെ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് ഇല്ലാതാക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഫൈബ് ആപ്പിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കുന്നു. ഇത് ക്രെഡിറ്റ് വിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായകരമാകുന്നു. ലഭ്യമാകുക. – 2.1 ദശലക്ഷത്തിൽ അധികം വരുന്ന ഫൈബിന്റെ ഉപയോക്താക്കൾക്കാകും കാർഡ് ലഭ്യമാകുക.

കൂടാതെ ഈ ക്രെഡിറ്റ് കാർഡ് മുഖേനയുള്ള റെസ്‌റ്റോറന്റ് ഓൺലൈൻ ഡെലിവറിക്ക് മൂന്ന് ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. പ്രാദേശിക യാത്രകളിലും ഓൺലൈൻ ടിക്കറ്റിംഗ് ആപ്പുകളിലും ഓഫറുകൾ ലഭ്യമാകും. ഓൺലൈൻ-ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ഓഫർ ചെയ്യുന്നുണ്ട്. കോ-ബ്രാൻഡഡ് റൂപേ ക്രെഡിറ്റ് കാർഡ് ആണിത്. ഇതിലൂടെ യുപിഐയിലേക്ക് ലിങ്ക് ചെയ്യാനും സാധിക്കും. എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ സ്‌റ്റോറുകളിലും കാർഡ് ഉപയോഗിക്കാനാകും. ടാപ് ആൻഡ് പേ ഫീച്ചറും ഇതിൽ ലഭ്യമാണ്.

Tags: SUBCredit CardAxis Bank
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies