കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 10:10 am IST
FacebookTwitterWhatsAppTelegram

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ. ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 വസ്തുവകകൾ കണ്ടുകെട്ടി. സതീഷ്കുമാറിന്റെയും, ഭാര്യയുടെയും 46 അക്കൗണ്ടുകൾ മരവിപ്പിച്ചു. പിആർ അരവിന്ദാക്ഷന്റെ 4 അക്കൗണ്ടുകൾ കണ്ടു കെട്ടുകയും സി.കെ ജിൽസിന്റെ 3 അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

കരുവന്നൂർ തട്ടിപ്പിൽ രേഖകളുടെ പരിശോധനയിലേക്ക് കടന്നിരിക്കുകയാണ് ഇഡി. കേസിൽ ഓഡിറ്റ് രേഖകളാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂരിന് പുറമെ മറ്റ് നിരവധി സഹകരണ ബാങ്കുകളിലെയും ഓഡിറ്റിംഗ് സംബന്ധിച്ച വിവരങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഹാജരാക്കിയിട്ടുണ്ട്. ഓഡിറ്റിംഗിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഇതിനൊപ്പം സ്വത്ത് കണ്ടു കെട്ടുന്ന നടപടികൾ കൂടി ഇഡി തുടങ്ങിയിരിക്കുകയാണ്. കേസിൽ പ്രതിക്കൂട്ടിലായ സിപിഎം പ്രതിരോധത്തിന്റെ വഴിയെ തന്നെ നീങ്ങുകയാണ്. ഇതിന് ഇടതുസംഘടനകളെയാകെ മറയാക്കുകയും ചെയ്യുന്നുണ്ട്. എൽഡിഎഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം ഇന്ന് വൈകീട്ട് 4ന് തൃശൂരിൽ നടക്കും.

കരുവന്നൂരിലെ നിക്ഷേപകരെ തണുപ്പിക്കാനുള്ള പൊടിക്കൈകൾ പാളിയതിന് പിന്നാലെ പ്രതിരോധം തീർക്കാൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചു. നിക്ഷേപകരടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്ന സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്രയും സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തി.ഇതിനു പിന്നാലെയാണ് കൂടുതൽ ന്യായീകരണങ്ങൾക്കായി എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള സംഗമത്തിന് വേദിയൊരുങ്ങുന്നത്. തട്ടിപ്പിന്റെ ഒരറ്റം സംസ്ഥാന നേതൃത്വത്തിലേക്ക് നീളുമ്പോൾ അണികൾക്ക് മുന്നിൽ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് ഈ അതിവേഗ സംഗമങ്ങളെന്ന് പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും വിമർശനം ഉയർത്തുന്നുണ്ട്.

Tags: karuvannur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies