പുതിയ അപ്‌ഡേഷനുകളോടെ മഹീന്ദ്ര എക്‌സ്‌യുവി300
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ അപ്‌ഡേഷനുകളോടെ മഹീന്ദ്ര എക്‌സ്‌യുവി300

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ തന്നെ മികച്ച വാഹന നിർമ്മാതാക്കളായ മഹീന്ദ്ര സബ്- 4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ അപ്‌ഡേഷനുകളോടും മാറ്റങ്ങളോടും കൂടിയാണ് 2024-ൽ മഹീന്ദ്രയുടെ എക്‌സ്‌യുവി300- ന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉൾപ്പെടുത്തിയായിരിക്കും എക്‌സ്‌യുവി300 വിപണിയിൽ എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കായുള്ള അപ്‌ഡേഷൻ ചെയ്തതും ചെറുതുമായ ഗിയർ സെലക്ടർ, സെൻട്രൽ എസി വെന്റുകൾ എന്നിവ ഉൾപ്പെടുന്ന എക്‌സ്‌യുവി 300 ൽ മൊത്തത്തിലുള്ള ഡാഷ്ബോർഡ് ഡിസൈൻ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും, പുതിയ ഫിനിഷുകൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ എസ്യുവി എത്തുമെന്നാണ് പ്രതീക്ഷ. മഹീന്ദ്ര എക്‌സ്‌യുവി 700 മഹീന്ദ്ര ബിഇ ഇലക്ട്രിക് എസ്യുവി എന്നിവയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് പുതിയ എക്‌സ്‌യുവി 300-ന്റെ ഡിസൈനും സ്‌റ്റൈലിംഗും.

എക്‌സ്‌യുവി700 ന് സമാനമായ സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, രണ്ട് ഭാഗങ്ങളുള്ള ഫ്രണ്ട് ഗ്രിൽ, പുതിയ രൂപത്തിനായി വലിയ സെൻട്രൽ എയർ ഇൻടേക്ക് എന്നിവ ഇതിലുണ്ടാകും. പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകൾക്ക് പുറമെ, പിൻഭാഗത്ത്, കോംപാക്റ്റ് എസ്യുവി പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ്, പുനർനിർമ്മിച്ച ലൈസൻസ് പ്ലേറ്റുള്ള പുതുക്കിയ റിയർ ബമ്പർ, പുതിയ ടെയിൽലാമ്പ് ക്ലസ്റ്ററുകൾ എന്നിവ നൽകും. നിലവിലുള്ള AMT ഗിയർബോക്സിന് പകരം ഒരു ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാറ്റമുണ്ടായേക്കാം. 2024 ലെ പുതിയ മഹീന്ദ്ര എക്‌സ്‌യുവി 300 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും രണ്ട് പവർ ഔട്ട്പുട്ടുകളും 1.5 ലിറ്റർ ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags: SUBmahindraXUV300
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies