എന്താ ഇപ്പോ...ഉണ്ടായേ....! മൂത്രമൊഴിച്ച് വരുമ്പോഴേക്കും എല്ലാം തീര്‍ന്നെന്ന് വസീം ജാഫര്‍; 'എയര്‍' ഇന്ത്യയിലായി' ബാബറും സംഘവും
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താ ഇപ്പോ…ഉണ്ടായേ….! മൂത്രമൊഴിച്ച് വരുമ്പോഴേക്കും എല്ലാം തീര്‍ന്നെന്ന് വസീം ജാഫര്‍; ‘എയര്‍’ ഇന്ത്യയിലായി’ ബാബറും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 06:37 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ പാകിസ്താനെ ട്രോളി എയറിലാക്കി മുന്‍ താരങ്ങളും ആരാധകരും. വസീം ജാഫറും വിരേന്ദ്ര സെവാഗും മൈക്കല്‍ വോണും പാക് നിരയെ ട്രോളി സോഷ്യല്‍ മീഡിയയിലെത്തി. നിമിഷ നേരത്തില്‍ ട്രോളുകള്‍ ട്രെന്‍ഡിംഗിലും വന്നു.

ഒന്ന് മൂത്രമൊഴിച്ച് വരുമ്പോഴേക്കും പാകിസ്താന്റെ കഥ തീര്‍ന്നുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്റെ പരിഹാസം.
പാകിസ്താനെതിരെ കളിക്കുമ്പോള്‍ ഇന്ത്യക്ക് എല്ലായിപ്പോഴും മാനസികാധിപത്യമുണ്ടെന്നും പ്രതിഭയുണ്ടെങ്കിലും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസമില്ലാത്തവരെപ്പോലെയാണ് പാകിസ്താന്‍ കളിക്കുന്നതെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.

പാകിസ്താന്റെ തകര്‍ച്ച അവിശ്വസനീയമെന്ന് പറഞ്ഞ മുന്‍താരം വെങ്കിടേഷ് പ്രസാദ് വലിയവേദിയില്‍ പാകിസ്താന്‍ ഒരിക്കല്‍ കൂടി കലമുടച്ചുവെന്നും വ്യക്തമാക്കി.155-2 എന്ന ശക്തമായ നിലയില്‍ നിന്ന് 191 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായത് അവിശ്വസനീയതയോടെയാണ് പലരും കണ്ടത്.

 

pic.twitter.com/ZwWuiWL7iR

— doggie_buster (@Mc_aloo_tikki) October 14, 2023

“>

 

Congratulations India to restrict Pakis.

Team India bashing Pakistan Team.

Rohit Sharma captaincy is top notch.#INDvsPAK #INDvPAK#RohitSharma𓃵 #ViratKohli𓃵#Hitman #RohitSharma #Ahmedabad #IndiaVsPakistan #PKMKBForever #PKMKB pic.twitter.com/Q5z5BGn58X

— Ashutosh Srivastava 🇮🇳 (@sri_ashutosh08) October 14, 2023

“>

 

Shoaib akhtar watching today’s match:#INDvsPAKpic.twitter.com/yML8VWOFtI

— Prayag (@theprayagtiwari) October 14, 2023

“>

Tags: TrollIndiaWC2023
Share
Tweet
SendShare

More News from this section

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

Latest News

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies