ചിറകുവിടർത്തി ബുമ്ര... വീമ്പിളക്കിയ അക്തറിന് നെഞ്ചത്ത് അടിച്ച് മറുപടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിറകുവിടർത്തി ബുമ്ര… വീമ്പിളക്കിയ അക്തറിന് നെഞ്ചത്ത് അടിച്ച് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 07:25 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താന് അതേനാണത്തിൽ മറുപടിയുമായി ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുമ്ര. 2003-ൽ നടന്ന ഇന്ത്യ-പാക് മത്സരത്തിൽ സച്ചിനെ പുറത്താക്കിയതിന് ശേഷം ഷൊയ്ബ് അക്തർ തന്റെ പ്രസിദ്ധമായ വിംഗ്‌സ് ആഘോഷം നടത്തിയിരുന്നു. ഇന്ത്യ പാക് മത്സരത്തിന് മുമ്പ് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ പുറത്താക്കുന്ന ചിത്രം ഷൊയ്ബ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് മറുപടി നൽകുകയാണ് ബുമ്ര. പാകിസ്താൻ ഇന്നിംഗ്‌സിൽ ഷദാബ് ഖാന്റെ വിക്കറ്റ് വീഴ്്ത്തിയതിന് പിന്നാലെ അക്തറിന്റെ അതേ ആക്ഷനിലൂടെ താരം മധുര പ്രതികാരം വീട്ടുകയായിരുന്നു. ഐക്കോണിക് വിംഗ്‌സ് ആക്ഷനിലൂടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബുമ്ര ക്യാമറകണ്ണുകളിൽ നിറയുകയായിരുന്നു.

എന്നാൽ 2003-ലെ ലോകകപ്പിൽ സച്ചിനും കഴിഞ്ഞ ലോകകപ്പിൽ വിരാട് കോലിയുമെല്ലാം പാക് ബൗളർമാരെ തല്ലിപ്പറത്തുന്ന ചിത്രം പങ്കുവെച്ചാണ് ഇന്ത്യൻ ആരാധകർ ഇതിന് മറുപടി നൽകുന്നത്. തനിക്കുള്ള മറുപടിയും വിംഗ്‌സ് ആക്ഷനാണെന്ന് അക്തറിനോട് പറയാതെ പറഞ്ഞിരിക്കുകയാണ് ബുമ്രയും.

അതേസമയം, ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്താൻ ബാറ്റർമാരുടെ മോശം പ്രകടനത്തിൽ നിരാശ രേഖപ്പെടുത്തി ഷൊയ്ബ് അക്തർ. പാകിസ്താന്റെ മുൻനിര ബാറ്റർമാർക്ക് അവസരം മുതലെടുക്കാനായില്ല. അവരുടെ പ്രകടനം കണ്ട് നിരാശ തോന്നി. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അവസരത്തിനൊത്ത് മാറ്റങ്ങൾ വരുത്തി. ഇത്തരത്തിൽ അക്തർ ഇന്ത്യൻ ടീമിന്റെ നേട്ടങ്ങളെയും എണ്ണിപ്പറയുന്നുണ്ട് പോസ്റ്റിൽ. എക്‌സിലാണ് അക്തറിന്റെ വാക്കുകൾ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: Sachin TendulkarJasprit BumrahShoaib Akhtariconic wing celebration
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies