ഇന്ത്യ -പാക് മത്സരം; രാജ്യം വിജയം ആഘോഷിക്കുന്നു, സ്‌നേഹത്തിന്റെ കട മൗനത്തിൽ: ഹിമന്ത ബിശ്വ ശർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ -പാക് മത്സരം; രാജ്യം വിജയം ആഘോഷിക്കുന്നു, സ്‌നേഹത്തിന്റെ കട മൗനത്തിൽ: ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിലെ ഇന്ത്യ -പാക് മത്സരത്തിൽ കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം മൗനത്തിലാണ് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ വിജയത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഇക്കഴിഞ്ഞ മത്സരത്തിൽ ഭാരതം പാകിസ്താനെ പരാജയപ്പെടുത്തി. രാജ്യം മുഴുവൻ വിജയം ആഘോഷിച്ചപ്പോൾ കോൺഗ്രസ് മാത്രം ഇന്ത്യയുടെ വിജയത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.

നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ആഗോളതലത്തിൽ കായിക മേഖലയിൽ വൻ ചുവടുവെയ്പ്പാണ് ഭരതം നടത്തിയിട്ടുള്ളത്. എന്നാൽ, ഇതിനെ അംഗീകരിക്കാൻ കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പോസ്റ്റ്. സ്‌നേഹത്തിന്റെ കയിൽ നിന്നും ഒരു വാക്കുപോലും വന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരത്തിൽ ഇന്ത്യയ്‌ക്ക്് ഐതിഹാസീക വിജയമാണ് ലഭിച്ചത്. ആദ്യ അവസരങ്ങളിൽ തന്നെ കളിയിൽ അപ്രമാദിത്വം കാണിച്ച ഇന്ത്യ ബറ്റിംഗിൽ പാക് ബൗളർമാർക്ക് കണക്കിന് മറുപടി നൽകി. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യ വിജയിക്കുമെന്ന് ഏവരും വിശ്വസിച്ചിരുന്നു. 192 റൺസ് എന്ന വിജയലക്ഷ്യം വളരെ നിസാരമായാണ് ഇന്ത്യ നേടിയത്.

Yesterday, Bharat defeated Pakistan in the World Cup cricket. Entire country erupted in joy and celebrated the win. But not a word from “Mohabbat ki Dukan”.

— Himanta Biswa Sarma (@himantabiswa) October 15, 2023

Tags: Congresshimanta biswa sharmaWC2023
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies