ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദിക്ക് നന്ദി! സ്‌പേസ് പ്രോഗ്രാമിനോടുള്ള ഭാരതീയരുടെ അഭിനിവേശം എന്റെ കണ്ണുതുറപ്പിച്ചു: ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദിക്ക് നന്ദി! സ്‌പേസ് പ്രോഗ്രാമിനോടുള്ള ഭാരതീയരുടെ അഭിനിവേശം എന്റെ കണ്ണുതുറപ്പിച്ചു: ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ഫ്രഞ്ച് ബഹിരാകാശ യാത്രികൻ തോമസ് പെസ്‌ക്വെറ്റ്. ബഹിരാകാശ മേഖലയിൽ ഭാരതീയരുടെ ആഴമേറിയ അഭിനിവേശം തന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവ പ്രതിഭകളുമായും ഭാവിയിലെ ബഹിരാകാശ സഞ്ചാരികളുമായും സംവദിക്കാൻ കഴിഞ്ഞു. വലിയ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോൾ അവിടെ ലോകം മാറി തുടങ്ങുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സ്‌കൂൾ വിദ്യാർത്ഥികളോട് സംവദിച്ച തോമസ് പെസ്‌ക്വെറ്റ് ആർക്കെല്ലാം ബഹിരാകാശ യാത്രികരാകാൻ താത്പര്യമുണ്ടെന്ന് ചോദിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയ എല്ലാ വിദ്യാർത്ഥികളും കൈ ഉയർത്തുകയും തങ്ങൾക്കും ബഹിരാകാശത്തേക്ക് സഞ്ചരിക്കണമെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു. ഒരിക്കൽ താനും നിങ്ങളെ പോലെയായിരുന്നുവെന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യയിൽ ഇന്ന് വളരെ മികച്ച സ്‌പേസ് പ്രോഗ്രാം ഉണ്ട്. ബഹിരാകാശ മേഖലയിൽ വലിയ വലിയ കാര്യങ്ങളാണ് ഭാരതം വരും നാളുകളിൽ ചെയ്യാൻ പോകുന്നത്. ഒരുനാൾ ഞാൻ ബഹിരാകാശത്തേക്ക് പറക്കുന്നത് എന്റെ ഇന്ത്യൻ സഹപ്രവർത്തകരോടൊപ്പം ആയിരിക്കാം. നിങ്ങളും ബഹിരാകാശത്തേക്ക് പറക്കും. അതുകൊണ്ട് ഇപ്പോൾ നന്നായി പഠിക്കുക. നമുക്കൊരു ദിവസം ബഹിരാകാശത്ത് വച്ച് കണ്ടുമുട്ടാമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. തോമസ് പെസ്‌ക്വെറ്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.

Glad you came to India @Thom_astro and experienced the vibrancy and dynamism of our youth, particularly in the fields of science, space and innovation. https://t.co/87nWT83bHH

— Narendra Modi (@narendramodi) October 15, 2023

Tags: Thomas PesquetAstronaut
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies