നാല് വയസുകാരൻ ബസിൽ ഛർദ്ദിച്ചു; പിതാവിന് നേരെ കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം; പരിഭ്രാന്തിയിലായി കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് വയസുകാരൻ ബസിൽ ഛർദ്ദിച്ചു; പിതാവിന് നേരെ കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം; പരിഭ്രാന്തിയിലായി കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: നാല് വയസുകാരനായ കുഞ്ഞ് ഛർദ്ദിച്ചതിനെ തുടർന്ന് പിതാവിന് കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം. സുൽത്താൻ ബത്തേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. പടനിലം സ്വദേശിയായ യുവാവ് ഗതാഗതമന്ത്രി ആന്റണി രാജുവിന് പരാതി നൽകി.

യുവാവും കുഞ്ഞും സ്ത്രീകളും ഉൾപ്പെടുന്ന കുടുംബം സുൽത്താൻ ബത്തേരിയിൽ നിന്നാണ് ബസിൽ കയറിയത്. ബസ് അടിവാരത്തെത്തിയപ്പോൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. കുടുംബത്തിന്റെ കൈയിൽ കരുതിയിരുന്ന പോളിത്തീൻ കവറും തുണുയും ഉപയോഗിച്ച് കൈകാര്യം ചെയ്തു. പിന്നീട് കുടുംബം ഇറങ്ങാറായപ്പോൾ വീണ്ടും ഛർദ്ദിച്ചു. ബസിനുള്ളിൽ ആകേണ്ടെന്ന് കരുതി പിതാവ് കുഞ്ഞിന്റെ തല ഫുട്ട് ബോർഡിലേക്ക് തിരിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഈ സമയം ബസ് കണ്ടക്ടർ മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കണ്ടക്ടറുടെ അസഭ്യവർഷം. ബസിൽ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടക്ടറും യാത്രക്കാരനും തമ്മിൽ സംസാരം തുടർന്നു. മാനുഷിക പരിഗണനയോടെ പെരുമാറേണ്ട സാഹചര്യത്തിൽ സർക്കാർ ജീവനക്കാരനനിൽ നിന്നും ലഭിച്ചത് മോശം പെരുമാറ്റമാണെന്നും അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും യുവാവും കുടുംബവും പറഞ്ഞു. കണ്ടക്ടറുടെ ശബ്ദത്തോടെയുള്ള സംസാരവും ബഹളവും കേട്ട് കുഞ്ഞും പരിഭ്രാന്തിയിലാണ്.

Tags: KSRTCCONDUCTOR
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies