അഴിമതിക്കാരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കും; ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ തലകീഴായി തൂക്കിലേറ്റും: അമിത് ഷാ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിക്കാരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കും; ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ തലകീഴായി തൂക്കിലേറ്റും: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 05:23 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും പ്രീണന രാഷ്‌ട്രീയം തുടരുമെന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷണ ശൃംഖല പോലെ ഡൽഹി വരെ കോൺഗ്രസ് അഴിമതി ശൃംഖല നിർമ്മിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കും അവരെ തലകീഴായി തൂക്കിലേറ്റും. കോൺഗ്രസിന്റെ ഭരണം കൊണ്ട് ഛത്തീസ്ഗഡ് ഒരു പിന്നാക്ക സംസ്ഥാനമായിരിക്കുകയാണ്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പ്രീണന രാഷ്‌ട്രീയവും വോട്ട് ബാങ്കും തുടരുക തന്നെ ചെയ്യും. ഛത്തീസ്ഗഡ് വീണ്ടും വർഗീയ കലാപങ്ങളുടെ കേന്ദ്രമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ…’ അമിത് ഷാ ജനങ്ങളോട് ചോദിച്ചു.

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഏതെങ്കിലും സർക്കാരിനെയോ എംഎൽഎമാരെയോ തിരഞ്ഞെടുക്കാനല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് ഒരു സുവർണ ഭാവി സൃഷ്ടിക്കാനാണ്. വോട്ടെണ്ണൽ ദിവസമായ ഡിസംബർ മൂന്നിന് ഛത്തീസ്ഗഡിൽ താമര വിരിയുമെന്ന് ഉറപ്പാണ്. അത് ജനങ്ങളുടെ ആവേശത്തിൽ നിന്നും എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. ഭൂപേഷ് ബഗേൽ സർക്കാർ സംസ്ഥാനത്തെ ഡൽഹി ദർബാറിന്റെ എടിഎം ആക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.

മുൻ മുഖ്യമന്ത്രി രമൺ സിംഗിന്റെയും മറ്റ് മൂന്ന് ബിജെപി സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് റാലി നടന്നത്. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Tags: CongressAMITSHAchathisgat
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies