മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്താൻ ഇനി ആറ് മണിക്കൂർ വേണ്ട, ആറേ ആറ് മിനിറ്റ് മാത്രം മതി!! തീർത്ഥാടകർക്ക് ആത്മീയ അന്തരീക്ഷം സമ്മാനിച്ച് ആകാശപ്പാത
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്താൻ ഇനി ആറ് മണിക്കൂർ വേണ്ട, ആറേ ആറ് മിനിറ്റ് മാത്രം മതി!! തീർത്ഥാടകർക്ക് ആത്മീയ അന്തരീക്ഷം സമ്മാനിച്ച് ആകാശപ്പാത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

കൗതുകമായി ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ ആകാശപ്പാത. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് 250 മീറ്റർ നീളമുള്ള പാത രാജ്യത്തിന് സമർപ്പിച്ചത്. കേബിൾ കാർ ഉപയോഗിച്ച് തീർത്ഥാടകർക്ക് ആറ് മിനിറ്റിൽ ക്ഷേത്രത്തിലെത്താനാകും. നേരത്തെ ഇത് ആറ് മണിക്കൂറോളം സമയമെടുത്തിരുന്നു. നിലവിലുള്ള തീർത്ഥാടന പാതയ്‌ക്ക് 20 അടി ഉയരത്തിലാണ് പുതിയ ആകാശപാത.

കത്രയിലെ ബേസ് ക്യാമ്പിന് സമീപമുള്ള താരക്കോട്ടിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ക്ഷേത്രത്തിന് സമീപമുള്ള സഞ്ജിഘട്ടിലാകും കേബിൾ കാർ തീർത്ഥാടകരെ എത്തിക്കുക. 14 മാസം സമയമെടുത്താണ് പദ്ധതി പൂർത്തീകരിച്ചത്. തീർത്ഥാടകരുടെ തിരക്ക് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് പുതിയ പാതയുടെ നിർമ്മാണം.

അത്യന്താധുനിക സംവിധാനങ്ങളോടെയാണ് ആകാശ പാതയുടെ നിർമ്മാണം. തടി പാകിയ തറയും ഭിത്തികളിൽ വൈഷ്‌ണോദേവിയുടെ കഥ പറയുന്ന ചിത്രങ്ങളും ആത്മീയമായ അന്തരീക്ഷം തീർത്ഥാടകർക്ക് സമ്മാനിക്കും. രണ്ട് എമർജെൻസി വാതിലുകൾ, വിശ്രമമുറികൾ, എൽഇഡി വാൾ എന്നിവയും തീർത്ഥാടകരുടെ സൗകര്യത്തിനായി നിർമിച്ചിട്ടുണ്ട്. 15.69 കോടി രൂപ മുടക്കിയാണ് ആകാശപാത പൂർത്തിയാക്കിയത്.

12 കിലോമീറ്റർ ദൂരം പിന്നിട്ട് വേണം വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ എത്താൻ. കാൽനടയായോ അല്ലെങ്കിൽ വിമാനമാർഗം മാത്രമാണ് ഇവിടെ എത്താൻ സാധിച്ചിരുന്നുള്ളൂ. യാത്രക്കാരുടെ ഈ ക്ലേശത്തിനാണ് പരിഹാരമായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ക്ഷേത്രത്തിലെത്തിച്ചേരാൻ തീർത്ഥാടകരെ അനുവദിക്കുന്നതാണ് ഈ പുതിയ പാത.

 

Tags: jammu and kashmirmata vaishno deviVaishno Devi Ropeway
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies