ഞാനും കോൺഗ്രസും പാലസ്തീനൊപ്പം; മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല; ഹമാസ് ഭീകരർക്ക് പിന്തുണയുമായി ടി.സിദ്ദിഖ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാനും കോൺഗ്രസും പാലസ്തീനൊപ്പം; മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല; ഹമാസ് ഭീകരർക്ക് പിന്തുണയുമായി ടി.സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇസ്രായേലിനെതിരെ യുദ്ധത്തിന് തുടക്കം കുറിച്ച ഹമാസ് ഭീകരരെ അനുകൂലിച്ച് കോൺ​ഗ്രസ് നേതാക്കൾ. ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് തനിക്ക് കോൺ​ഗ്രസിനും വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോൺ​ഗ്രസ് നേതാവ് സിദ്ദിഖ് ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ തനിക്ക് മനസ്സില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രതികരണമാണ് സിപിഎമ്മിന് പിന്നാലെ കോൺ​ഗ്രസ് നേതാക്കളും നടത്തുന്നത്.

കഴിഞ്ഞ 75 വർഷക്കാലമായി അനാഥമാക്കപ്പെട്ട് വളർന്ന് വരുന്ന തലമുറയാണ് ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തികൾക്കൊന്നിന് നേരെ കല്ലെറിയുന്നത്..! അവനെയാണ് അവർ തീവ്രവാദി എന്ന് വിളിക്കുന്നത്? ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ലാത്തത് കൊണ്ട് പാലസ്തീനൊപ്പം തന്നെ ഞാനും കോൺഗ്രസും. ഇസ്രായേൽ- പാലസ്തീൻ പ്രശ്നത്തിൽ സംഘപരിവാറിന് ചില അജണ്ടയുണ്ട്- എന്നാണ് ഹമാസ് ഭീകരരെ പിന്തുണച്ചു കൊണ്ട് ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്.

ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിന്റെ പേരിൽ എന്ത് ബുള്ളിയിം​ഗ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ പിന്തുണക്കാരായ ഇന്ത്യയിലെ സംഘികൾക്കും ക്രിസംഘികൾക്കും അവർ ഭീകരൻമാരാണ്- എന്നായിരുന്നു തീവ്ര ഇസ്ലാമിസ്റ്റുകളുടെ പിന്തുണ നേടാൻ റിജില്‍ മാക്കുറ്റി പ്രതികരിച്ചിരിക്കുന്നത്.

Tags: CongressT SiddiqueHamas Terror Atatck
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies