സ്റ്റേഷനിൽ പോകാതെ ജനറൽ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും എടുക്കാം; യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റേഷനിൽ പോകാതെ ജനറൽ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും എടുക്കാം; യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്റ്റേഷനിൽ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈൽ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റയിൽവേ. റെയിൽവെ സ്റ്റേഷനുകളിലെ എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ നടത്തുന്ന യുടിഎസ് മൊബൈൽ ആപ്പിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖർ. പ്രശസ്ത സിനിമ താരം കുഞ്ചാക്കോ ബോബന്റെ വീഡിയോ സന്ദേശമാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അൺ റിസർവ്ഡ് ടിക്കറ്റിംഗ് സംവിധാനം അഥവാ യുടിഎസ് ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും ഇനി മുതൽ എടുക്കാൻ സാധിക്കും. എന്നാൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഇതിലൂടെ യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ തന്നെ അൺ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ആപ്പിന്റെ ഒപ്പമുള്ള വാലറ്റ് റീചാർജ് ചെയ്യുന്നതിലൂടെ യാത്രകാർക്ക് ടിക്കറ്റ് തുകയിൽ ഇളവ് ലഭ്യമാകും. യാത്രക്കാർക്ക് ഇനി മുതൽ സ്വന്തം ഫോണിൽ തന്നെ എടുക്കുന്ന ജനറൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. റെയിൽവേ സ്റ്റേഷനിലുള്ള ക്യുആർകോഡ് സ്‌കാൻ ചെയ്തും ടിക്കറ്റ് എടുക്കാവുന്നതാണെന്നും റെയിൽവേ അറിയിച്ചു.

Tags: ticketindain railway
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies