ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ; പ്രധാനമന്ത്രിയുമായി ചർച്ച നടത്തി സുന്ദർ പിച്ചൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ; പ്രധാനമന്ത്രിയുമായി ചർച്ച നടത്തി സുന്ദർ പിച്ചൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ ആൽഫ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന് ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി സുന്ദർ പിച്ചൈ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. .

ഓൺലൈൻ വഴിയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിൽ ഇലക്ട്രോണിക്‌സ് ഉത്പാദനം വിപുലീകരിക്കുന്നതിൽ ഗൂഗിളിന്റെ പങ്കാളിത്തത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. എച്ച്പിയുമായി ചേർന്ന് ഇന്ത്യയിൽ ക്രോംബുക്സ് നിർമ്മിക്കാനുള്ള തീരുമാനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കൂടാതെ ഗൂഗിളിന്റെ 100 ഭാഷ സംരംഭത്തെ അദ്ദേഹം അംഗീകരിക്കുകയും കൂടുതൽ ഇന്ത്യൻ ഭാഷകൾക്കായി AI ടൂളുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മികച്ച ഗവൺമെന്റ് സേവനങ്ങൾക്കായുള്ള AI ടൂളുകൾ പ്രവർത്തിപ്പിക്കാൻ പ്രധാനമന്ത്രി സുന്ദർപിച്ചൈയുമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻസ് സെന്റർ തുറക്കുന്നതിനുള്ള ഗൂഗിളിന്റെ പദ്ധതികളെ മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ വികസന പാതയിലേക്ക് സംഭാവന നൽകാനുള്ള ഗൂഗിളിന്റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.ഗൂഗിൾ പേയുടെ സ്വീകാര്യത പ്രയോജനപ്പെടുത്തി ഇന്ത്യയുടെ സാമ്പത്തിക വികസന മേഖലയ്‌ക്ക് കരുത്ത് പകരാനുള്ള ഗൂഗിളിന്റെ പദ്ധതികളെ കുറിച്ചും പിച്ചൈ പ്രധാനമന്ത്രിയുമായി സംസാരിച്ചു.
ഈ വർഷം ഡിസംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന AI ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിലേക്ക് സംഭാവന ചെയ്യുന്നതിന് പ്രധാനമന്ത്രി ഗൂഗിളിനെ ക്ഷണിച്ചു.

Thank you for your time, PM @narendramodi – very optimistic about your vision for Digital India and excited to continue our work towards it. Later today we’ll share our next steps on that journey at #GoogleForIndia.

— Sundar Pichai (@sundarpichai) July 13, 2020

“>

 

Tags: narendramodisundar pichai
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies