ഹെയില്‍ ദി കിംഗ്...! ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ തിരികെ എത്തിച്ചതില്‍ അയാളുടെ ജനപ്രീതി പ്രധാന കാരണം; തുറന്നുപറഞ്ഞ് കമ്മിറ്റി അംഗം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹെയില്‍ ദി കിംഗ്…! ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ തിരികെ എത്തിച്ചതില്‍ അയാളുടെ ജനപ്രീതി പ്രധാന കാരണം; തുറന്നുപറഞ്ഞ് കമ്മിറ്റി അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:57 am IST
Facebook
Twitter
WhatsAppTelegram

128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2028 ലോസ് ഏഞ്ചല്‍സ് ഗെയിംസിലാകും ക്രിക്കറ്റ് വീണ്ടും തിരികെയെത്തുക. ഇപ്പോള്‍ ക്രിക്കറ്റിനെ വീണ്ടും ഒളിമ്പിക്‌സിലേക്ക് ഉള്‍പ്പെടുത്താന്‍ ഉണ്ടായ പ്രധാന കാരണങ്ങളിലൊന്ന് കമ്മിറ്റി അംഗം തന്നെ തുറന്നു പറയുകയാണ്.

ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി മാറിയത് വിരാട് കോഹ്ലിയുടെ ജനപ്രീതിയാണെന്നാണ് കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍. ഇറ്റലിയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഷൂട്ടറും ലോസ് എയ്ഞ്ചല്‍സ് 2028 ഒളിമ്പിക്സ് ഡയറക്ടറുമായ നിക്കോളോ കാംപ്രിയാനിയാണ് ഇക്കാര്യം പറഞ്ഞത്.

‘എന്റെ സുഹൃത്തായ വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവുമധികം ഫോളോവേഴ്സുള്ള അത്ലറ്റുകളില്‍ മൂന്നാം സ്ഥാനത്ത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അവന് 340 മില്യണ്‍ ഫോളോവേഴ്സുണ്ട്. ടൈഗര്‍ വുഡ്‌സ്,ലെബ്രോണ്‍ ജെയിംസ്, ടോം ബ്രാഡി, എന്നിവരുടെ ആരാധകരെ ഒരുമിച്ചു കൂട്ടിയാലും വിരാട് കോഹ്ലിയുടെ ആരാധകര്‍ അവര്‍ക്കുള്ളതിനേക്കാലും അധികമാണ്.’

‘ഇത്തരത്തില്‍ ഒരു തീരുമാനം ലോസ് എയ്ഞ്ചല്‍സ് ഒളിമ്പിക്സിനെ സംബന്ധിച്ച് വലിയൊരു വിജയമാണ്. അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയും ക്രിക്കറ്റ് ലോകവും വലിയ സന്തോഷത്തിലാണ്. കാരണം ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിലൂടെ അതിനൊരു ആഗോള വേദിയാണ് രൂപീകരിക്കപ്പെടുന്നത്. പരമ്പരാഗതമായി ക്രിക്കറ്റുള്ള രാജ്യങ്ങള്‍ക്ക് ഉപരിയായി മറ്റിടങ്ങളിലേക്കും ക്രിക്കറ്റ് വ്യാപിക്കാനും ഇത് സഹായകരമാവും’ നിക്കോളോ കൂട്ടിച്ചേര്‍ത്തു.

 

 

Tags: cricketVIRAT KOHLILA Olympics
Share
Tweet
SendShare

More News from this section

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

Latest News

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies