സുരേഷ് പറഞ്ഞു,''നീ അത് ചെയ്യണം, നിന്റെ റൈറ്റ് ആണത്''; ഇത്രയും ഞാൻ കാണിക്കുമെന്ന് പാവം വിചാരിച്ചിട്ടുണ്ടാകില്ല- ജയറാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സുരേഷ് പറഞ്ഞു,”നീ അത് ചെയ്യണം, നിന്റെ റൈറ്റ് ആണത്”; ഇത്രയും ഞാൻ കാണിക്കുമെന്ന് പാവം വിചാരിച്ചിട്ടുണ്ടാകില്ല- ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 02:45 pm IST
Facebook
Twitter
WhatsAppTelegram

സമ്മർ ഇൻ ബത്‌ലേഹിമിലെ രവിയുടേയും ഡെന്നിസിന്റെയും ആ സൗഹൃദം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്വന്തം നടൻമാരാണ് സുരേഷ് ഗോപിയും ജയറാമും. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്ത ഒരു ട്രോൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ തന്നെയാണ്. അടുത്തിടെ ഒരു പരിപാടിയിൽ സ്റ്റൈലിഷ് സ്റ്റാർ അല്ലുഅർജ്ജുന്റെ ‘ അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം സുരേഷ് ഗോപി പാടിയിരുന്നു. ഇത് മിമിക്രിയിലൂടെ പുനരാവിഷ്‌കരിച്ചാണ് ജയറാം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ‘ജസ്റ്റ് ഫോർ ഫൺ’ എന്ന ക്യാപ്ഷനോടെയായിരുന്നു അന്ന് ആ വീഡിയോ താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇപ്പോഴിതാ വീഡിയോയെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

” കണ്ണനാണ് സുരേഷ് അങ്കിൾ പുതിയ പാട്ട് പാടിയിട്ടുണ്ടെന്ന് പറഞ്ഞ് ആ വീഡിയോ എന്നെ കാണിക്കുന്നത്. വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി, അപ്പോൾ തന്നെ ഞാൻ സുരേഷിനെ വിളിച്ചു കൺഗ്രാജുലേറ്റ് ചെയ്തു. ഫോൺ വച്ച ശേഷം എനിക്ക് തോന്നി ഇതൊന്ന് ഞാൻ പാടിയാലോ? അപ്പോൾ തന്നെ ഞാൻ പെർമിഷൻ ചോദിച്ചു. സുരേഷ,് ഞാൻ ഇതൊന്ന് റീക്രിയേറ്റ് ചെയ്ത് പാടിക്കോട്ടെ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, തീർച്ചയായും, നീ അത് ചെയ്യണം, നിന്റെ റൈറ്റ് ആണത്, യു ഹാവ് ടു ഡു, അതൊക്കെ ഒരു സന്തോഷമല്ലേ.. പാവം ഇത്രയും ഞാൻ കാണിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല.”- ജയറാം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ നായകനായി എത്തുന്ന ‘ഗോസ്റ്റ്’ സിനിമയുടെ പ്രസ്മീറ്റിന്റെ ഇടയിലായിരുന്നു ജയറാമിനോട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. സുരേഷ് ഗോപി ജയറാമിനോട് പറഞ്ഞ മറുപടി അതേപോലെ അനുകരിച്ചാണ് താരം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. സാമജവരഗമന പാട്ടിന്റെ റീക്രിയേഷൻ വീഡിയോ കണ്ട് സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ മകൻ ഗോകുലും സന്തോഷം പങ്കുവെച്ചെന്നും താരം പറഞ്ഞു.

എം.ജി ശ്രീനിവാസാണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, പ്രശാന്ത് നാരായണൻ, അർച്ചന ജോയ്‌സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒക്ടോബർ 19-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Tags: Suresh GopiSUBJayram
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies