നിരത്തുകൾ കീഴടക്കാൻ വരുന്നു പുത്തൻ എൻഫീൽഡ്; ഹിമാലയ 452- ന്റെ ദൃശ്യങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിരത്തുകൾ കീഴടക്കാൻ വരുന്നു പുത്തൻ എൻഫീൽഡ്; ഹിമാലയ 452- ന്റെ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 04:56 pm IST
Facebook
Twitter
WhatsAppTelegram

റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന പുത്തൻ മോഡൽ ഹിമാലയൻ 452ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് നിർമ്മാതാക്കൾ. അടിമുടി മാറ്റങ്ങളോടെ എത്തുന്ന ഹിമാലയൻ 452 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. പ്രീപ്രൊഡക്ഷൻ ബൈക്കിന്റെ പുത്തൻ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല. അടുത്ത മാസത്തോടെ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രശസ്ത നെതർലൻഡ്‌സ് യൂട്യൂബർ ‘ഇച്ചി ബൂട്ട്‌സ്’ പുറത്ത്‌വിട്ട ഏറ്റവും പുതിയ വീഡിയോ ഹിമാലയൻ 452 മായുള്ള ലേ ലഡാക്ക് യാത്രയാണ്. ഇതിനു മുമ്പും അവർ റോയൽ എൻഫീൽഡുമായി യാത്ര നടത്തിയിട്ടുണ്ട്.

1,510 എംഎം വീൽബേസോടെ എത്തുന്ന ഹിമാലയൻ 452 ന്റെ നീളം 2,245എംഎമ്മും വീതി 852 എംഎമ്മും ആണ്. 40.02 ബിഎച്ച്പിയാണ് എൻജിൻ കരുത്ത്. കൂടാതെ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, യുഎസ്ഡി മുൻഫോർക്കും, മോണോഷോക്ക് യൂണിറ്റും റൈഡ് ബൈ വയർ ടെക്‌നോളജിയും, ഓൾ എൽഇഡി സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തും.

വാഹനത്തെ കുറിച്ചുള്ള കൂടുതൽ സങ്കേതിക വിവരങ്ങളും വില സംബന്ധിച്ച വിവരങ്ങളും അടുത്ത മാസത്തോടെ നിർമ്മാതാക്കൾ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: royal enfieldSUBHimalayan452
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies