ഇനി സ്‌കൂളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് എഐ പ്രിൻസിപ്പൽ!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി സ്‌കൂളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് എഐ പ്രിൻസിപ്പൽ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത് മനുഷ്യർ ചെയ്തിരുന്ന ജോലികൾ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന ചെയ്ത് തീർക്കാൻ സാധിക്കുന്നുണ്ട്. നിർമ്മാണം, ഉപഭോക്തൃ സേവനം, ആരോഗ്യ സംരക്ഷണം, ഗതാഗതം എന്നിങ്ങനെ വിവിധയിടങ്ങളിൽ ഇന്ന് എഐ സാങ്കേതിക വിദ്യയുടെ അടയാളങ്ങൾ കാണാനാകും. ഇപ്പോഴിതാ ആദ്യമായി ഒരു സ്‌കൂളിന്റെ പ്രിൻസിപ്പാളായി ഒരു എഐ റോബോട്ടിനെ നിയമിച്ചിരിക്കുകയാണ് യുകെയിലെ ഒരു സ്‌കൂൾ.

യുകെയിലെ വെസ്റ്റ് സസെക്‌സിലെ ബോർഡിംഗ് പ്രെപ്പ് സ്‌കൂളായ കോട്ടെസ്‌മോർ സ്‌കൂളാണ് എഐ ബോട്ടിനെ പ്രധാന അദ്ധ്യാപകനായി നിയമിച്ചിരിക്കുന്നത്. അബിഗെയ്ൽ ബെയ്‌ലി എന്ന എഐ ബോട്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ടോം റോജേഴ്‌സനെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. സഹപ്രവർത്തകരെ ഏത് രീതിയിൽ സഹായിക്കാം എന്നതിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിൽ തുടങ്ങി, പഠന വൈകല്യം നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കുക, സ്‌കൂൾ ക്രമങ്ങൾ ചിട്ടപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിലും തന്നെ റോബോർട്ട് സഹായിക്കുന്നുണ്ടെന്ന് റോജേഴ്‌സൺ പറയുന്നു.

ഇനി മുതൽ സ്‌കൂളിൽ പ്രധാന അദ്ധ്യാപകൻ ഇല്ലാത്ത സന്ദർഭങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നത് അബിഗെയ്ൽ ബെയ്‌ലി ആയിരിക്കും. മെഷീൻ ലേണിംഗ്, എഡ്യൂക്കേഷൻ മാനേജ്‌മെന്റ് എന്നിവയിൽ അറിവ് നേടുന്നതിന് വേണ്ടിയാണ് എഐ പ്രിൻസിപ്പാളിനെ വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഡാറ്റ വിശകലനം ചെയ്യുന്നതിലും ഇത് നിർണായക പങ്കുവഹിക്കുന്നു.

Tags: UKROBOTAI Robotprincipal headteacher
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies