ഇനി സിം സ്ലോട്ട് ആവശ്യമില്ല; ഐ-സിം വരുന്നു; സാങ്കേതികവിദ്യയുടെ പുതുലോകം സൃഷ്ടിക്കാൻ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇനി സിം സ്ലോട്ട് ആവശ്യമില്ല; ഐ-സിം വരുന്നു; സാങ്കേതികവിദ്യയുടെ പുതുലോകം സൃഷ്ടിക്കാൻ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 09:53 am IST
Facebook
Twitter
WhatsAppTelegram

സാങ്കേതികവിദ്യയുടെ പുതുലോകം തേടി ഇറങ്ങിയ മനുഷ്യർക്ക് മുന്നിൽ നിരവധി വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെ നാം ഇന്നേവരെ കേൾക്കാത്തതും കാണാത്തതുമായ ഒട്ടനവധി കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് ഐ-സിം. ഇ-സിം എന്നത് സുപരിചിതമായ ഒന്നാണ്. എന്നാൽ എന്താണ് ഐ-സിം? അറിയാം..

ഐ-സിം എന്നത് ഇ-സിമിന് സമാനമായ ഒന്നാണ്. എന്നാൽ ഇതിന് പ്രവർത്തിക്കാൻ അധിക ചിപ്പുകൾ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഭാവിയിലെ സ്നാപ്ഡ്രാഗൺ ചിപ്പുകളുള്ള സ്മാർട്ട്ഫോണുകളിൽ ഐ-സിം കൊണ്ടുവരുന്നതായി ക്വാൽകോം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ Snapdragon 8 Gen 2 SoC-ൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ.

പ്രയോജനങ്ങൾ

ഒരു ഐ-സിം നാനോ കാർഡിനെക്കാൾ 100 മടങ്ങ് ചെറുതാണെന്നാണ് ക്വാൽകോം അവകാശപ്പെടുന്നത്. ഇത് ഒരു സിം കാർഡ് സ്ലോട്ടിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഫോണിനെ പൊടി, വെള്ളം എന്നിവയിൽ നിന്നും കൂടുതലായി സംരക്ഷിച്ച് മികച്ച പ്രവർത്തനക്ഷമത വാഗ്ദാനം ചെയ്യുന്നു.

നിലവിൽ ഐ-സിം പ്രദാനം ചെയ്യുന്ന ഫോണുകൾ ഇല്ലെങ്കിലും ഭാവിയിൽ സാംസംഗ് ഗാലക്‌സി ഉൾപ്പെടെയുള്ള ഫോണുകൾക്ക് ഐ-സിം സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നാണ് ക്വോൽകോം പറയുന്നത്. 2030-ഓടെ ഐ-സിം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ക്വോൽകോം വിലയിരുത്തുന്നത്.

Tags: smart phoneSUBI-SIM
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies